മാനന്തവാടി:തേറ്റമല കുഞ്ഞാമിയുടെ മരണം കൊലപാതകമെന്ന് സൂചന
സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി ചോലയില്‍ സി.സി ഹക്കീം (42)നെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ വേണ്ടി ഹക്കീം കുഞ്ഞാമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് അന്വേഷണത്തില്‍ തെളിഞ്ഞതെന്നാണ് വിവരം. കുഞ്ഞാമിയില്‍ നിന്നും കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതി വെള്ളമുണ്ട സ്വകാര്യ ബാങ്കില്‍ പണയം വെച്ചതായും പോലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി ചോലയില്‍ സി.സി ഹക്കീം (42)നെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ വേണ്ടി ഹക്കീം കുഞ്ഞാമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് അന്വേഷണത്തില്‍ തെളിഞ്ഞതെന്നാണ് വിവരം. കുഞ്ഞാമിയില്‍ നിന്നും കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതി വെള്ളമുണ്ട സ്വകാര്യ ബാങ്കില്‍ പണയം വെച്ചതായും പോലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.






