• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home MORE TRAVEL

പെരിയ നെടുമ്പയിൽ ചുരം റോഡ് ആക്ഷൻ കമ്മിറ്റി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

Sidhik Keloth by Sidhik Keloth
September 17, 2024
in TRAVEL, WAYANAD
0
പെരിയ നെടുമ്പയിൽ ചുരം റോഡ് ആക്ഷൻ കമ്മിറ്റി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
0
SHARES
0
VIEWS
Share on FacebookShare on Twitter

Published ;17-09-2024

പേരിയ നെടുമ്പൊയിൽ ചുരത്തിൽ ഗതാഗതം പൂർണമായി നിലച്ച സാഹചര്യത്തിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സൈഡിലൂടെ ബദൽ റോഡ് നിർമിക്കാനും നിർമ്മാണ പ്രവർത്തികൾ ദ്രുതഗതിയിൽ ആക്കാനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ആക്ഷൻ കമ്മിറ്റി നിവേദനം നൽകി.
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീമതി എൽസി ജോയി,വൈസ് പ്രസിഡണ്ട് പാറക്കൽ ജോസ്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴസൺ സ്വപ്ന പ്രിൻസ് ,ബാബു ഷജിൽ കുമാർ, കൺവീനർ സി ടി പ്രേംജിത്ത് ,കെ സി നാസർ ജയ്സൺ അടപ്പൂർ,അഷറഫ് അമ്പിലാതി തുടങ്ങിയവർ പങ്കെടുത്തു.

ഗതാഗതംനിലച്ചിട്ട് 50 ദിവസം പിന്നിട്ടിട്ടും
പുനർനിർമാണ പ്രവർത്തികൾ മന്ദഗതിയിലാണെന്നാണ് നാട്ടുകാരുടെ പരാതി .റോഡ് ഗതാഗത യോഗ്യമല്ലാത്തതുകൊണ്ട് നാട്ടുകാർ വളരെയധികം ബുദ്ധിമുട്ടുകയാണ് ഈ റോഡിനെ ആശ്രയിച്ച് കഴിയുന്ന കച്ചവട സ്ഥാപനങ്ങളും.വിദ്യാർഥികളും യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്
നിലവിൽ
കൊട്ടിയൂർ – പാൽചുരം വഴിയാണ് കണ്ണൂരിൽനിന്ന് വയനാട്ടിലേക്ക് വാഹനങ്ങൾ പോകുന്നത്. വീതി കുറഞ്ഞ റോഡായതിനാൽ പാൽചുരം റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷ മാണ്. ഭാരവാഹനങ്ങൾ പാൽ ചുരത്തിൽ കുടുങ്ങുന്നതും പതിവാണ്.

Previous Post

കാറിടിച്ചു സ്ത്രീമരിച്ച സംഭവം:ഡോ. ശ്രീക്കുട്ടി അറസ്റ്റിൽ, ജോലിയിൽനിന്നു പിരിച്ചുവിട്ടു

Next Post

ആര്‍സി, ലൈസന്‍സ്അച്ചടി ഇനിയും വൈകും

Sidhik Keloth

Sidhik Keloth

Next Post
ആര്‍സി, ലൈസന്‍സ്അച്ചടി ഇനിയും വൈകും

ആര്‍സി, ലൈസന്‍സ്അച്ചടി ഇനിയും വൈകും

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON