• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS KERALA

ആര്‍സി, ലൈസന്‍സ്അച്ചടി ഇനിയും വൈകും

Sidhik Keloth by Sidhik Keloth
September 22, 2024
in KERALA
0
ആര്‍സി, ലൈസന്‍സ്അച്ചടി ഇനിയും വൈകും
0
SHARES
0
VIEWS
Share on FacebookShare on Twitter

ആര്‍സി, ലൈസന്‍സ് അച്ചടി ഇനിയും വൈകാന്‍ സാധ്യത. അച്ചടി സംബന്ധിച്ച്‌ ഗതാഗതവകുപ്പും അച്ചടിക്കരാര്‍ ഏറ്റെടുത്ത ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസും (ഐടിഐ) തമ്മില്‍ തര്‍ക്കം രൂക്ഷമായതാണ് ഇതിനു കാരണം. നിലവില്‍ 4.5 ലക്ഷം ആര്‍സിയും ഒരു ലക്ഷത്തിലധികം ലൈസന്‍സും അച്ചടിക്കാനിരിക്കെയാണ് സര്‍ക്കാരും കമ്പനിയും തമ്മില്‍ തെറ്റിയത്. കുടിശികയുള്ള 14.77 കോടി രൂപ നല്‍കാതെ അച്ചടി തുടങ്ങാനാകില്ലെന്ന് കമ്പനി സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ കഴിഞ്ഞ തവണ കുടിശിക തുക എട്ട് കോടി നല്‍കിയപ്പോള്‍ ജൂലൈ വരെ കെട്ടിക്കിടക്കുന്നതെല്ലാം അച്ചടിച്ച്‌ വിതരണം ചെയ്യുമെന്നായിരുന്നു കമ്പനിയും ഗതാഗതവകുപ്പും തമ്മിലുള്ള ധാരണ. എന്നാല്‍ ഇപ്പോഴും ജൂലൈയിലെ പ്രിന്റിങ് തുടങ്ങിയിട്ടില്ലെന്നും ധാരണ പാലിക്കാതെ പണം നല്‍കില്ലെന്നുമാണ് ഗതാഗതമന്ത്രിയുടെ നിലപാട്. എന്നാല്‍ പ്രിന്റിങ് സാമഗ്രികള്‍ കിട്ടിയില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. പത്ത് ലക്ഷത്തോളം ലൈസന്‍സിന്റെയും എട്ട് ലക്ഷത്തോളം ആര്‍സിയുടെയും അപേക്ഷകളാണ് ഒരു വര്‍ഷം വകുപ്പിന് ലഭിക്കുന്നത് . അപേക്ഷകരില്‍ നിന്ന് മുന്‍കൂര്‍ പണം വാങ്ങുകയും ചെയ്യുന്നു. എന്നിട്ടും ഈ വിഷയം സര്‍ക്കാര്‍ വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് പരാതി.

Previous Post

പെരിയ നെടുമ്പയിൽ ചുരം റോഡ് ആക്ഷൻ കമ്മിറ്റി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

Next Post

Don’t worry, come to WayanadWayanad welcomes you

Sidhik Keloth

Sidhik Keloth

Next Post
Don’t worry, come to WayanadWayanad welcomes you

Don't worry, come to WayanadWayanad welcomes you

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON