• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS KERALA

കെഎസ്‌ആർടിസിയുടെ എസി സൂപ്പർ ഫാസ്റ്റ്‌ പ്രീമിയം ബസ്‌ ഇന്ന് നിരത്തിൽ ഇറങ്ങും

Sidhik Keloth by Sidhik Keloth
October 15, 2024
in KERALA
0
കെഎസ്‌ആർടിസിയുടെ എസി സൂപ്പർ ഫാസ്റ്റ്‌ പ്രീമിയം ബസ്‌ ഇന്ന് നിരത്തിൽ ഇറങ്ങും
0
SHARES
0
VIEWS
Share on FacebookShare on Twitter

കെഎസ്‌ആർടിസിയുടെ എസി സൂപ്പർ ഫാസ്റ്റ്‌ പ്രീമിയം ബസ്‌ ഇന്ന് നിരത്തിൽ ഇറങ്ങും. ആനയറയിലെ സ്വിഫ്‌റ്റ്‌ ആസ്ഥാനത്ത്‌ ഇന്ന് 3.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി കെ ബി ഗണേഷ്‌കുമാർ അധ്യക്ഷനാകും. സ്വിഫ്‌റ്റിന്റെ തനതുഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ചാണ്‌ ബസ്‌ വാങ്ങിയത്‌.

40 സീറ്റുള്ള ബസ്‌ ഒന്നിന്‌ 39.8 ലക്ഷം രൂപയാണ്‌ വില. വൈഫൈ സൗകര്യമുള്ള ബസിൽ യാത്രക്കാർക്ക്‌ ഒരു ജിബി നെറ്റ്‌ സൗജന്യമാണ്‌. ചെറിയ നിരക്ക്‌ നൽകിയാൽ കൂടുതൽ ഡാറ്റ അനുവദിക്കും. എല്ലാ സീറ്റിലും മൊബൈൽ ചാർജർ സൗകര്യം, റീഡിങ്‌ ലാമ്പുകൾ, കുപ്പിവെള്ളം വയ്‌ക്കാനുള്ള സൗകര്യം, മ്യൂസിക്‌ സിസ്റ്റം, ടിവി, സൈഡ്‌ കർട്ടനുകൾ, സീറ്റ്‌ ബെൽറ്റുകൾ എന്നിവയുമുണ്ട്‌. പുഷ്‌ബാക്ക്‌ സീറ്റാണ്‌. സൂപ്പർ ഫാസ്റ്റ്‌ ബസിനേക്കാൾ കൂടുതലും നിലവിലുള്ള എസി ബസിനേക്കാൾ നിരക്ക്‌ കുറവുമായിരിക്കും. ആദ്യഘട്ടത്തിൽ 10 ബസാണ്‌ പുറത്തിറക്കുന്നത്‌.

Previous Post

പൂക്കോയ തങ്ങൾ ഹോസ്‌ പിസ് മാനന്തവാടിയുടെ നേതൃത്വത്തിൽ മെഗാ ഹോം കെയർ ഡ്രൈവ് വേൾഡ് ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് ദിനത്തിൽ …….

Next Post

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ നവംബർ 13ന്

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON