• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

വടകരയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ 2 മൃതദേഹങ്ങള്‍

Sidhik Keloth by Sidhik Keloth
December 24, 2024
in NEWS
0
വടകരയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ 2 മൃതദേഹങ്ങള്‍
0
SHARES
0
VIEWS
Share on FacebookShare on Twitter

വടകര :വടകര കരിമ്ബനപാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി.

വാഹനത്തിന്റെ മുന്നില്‍ സ്റ്റെപ്പിലും പിന്‍ഭാഗത്തുമായാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ മുതല്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാരവന്‍. സംശയം തോന്നി നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലപ്പുറം വണ്ടൂര്‍ വാണിയമ്ബലം സ്വദേശി മനോജ്, കണ്ണൂര്‍ പറശേരി സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ വിവാഹത്തിന് ആളെ എത്തിച്ച്‌ മടങ്ങിയവരാണെന്ന് പൊലീസ് വെളിപ്പെടുത്തി.

എ സി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് സംശയം. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്ബനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്ബനിയില്‍ ജീവനക്കാരനാണ് ജോയല്‍.പൊലീസ് സ്ഥലത്തെത്തി കൂടുതല് പരിശോധനകള് നടത്തിവരുകയാണ്.

Previous Post

ആദിവാസി സ്ത്രീയുടെ മൃതശരീരം ഓട്ടോറിക്ഷയിൽ കൊണ്ട് പോയ സംഭവം; ഉത്തരവാദികളായ ഉന്നതർക്കെതിരെ നടപടി വേണം – പ്രിയങ്ക ഗാന്ധി

Next Post

കടൽപോലൊരാൾ: കവർ റിലീസ് വൈറലായി.

Sidhik Keloth

Sidhik Keloth

Next Post
കടൽപോലൊരാൾ: കവർ റിലീസ് വൈറലായി.

കടൽപോലൊരാൾ: കവർ റിലീസ് വൈറലായി.

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON