• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

കർണാടകയിൽ കീഴടങ്ങിയ മാവോയിസ്റ്റുകൾക്ക് ഏഴര ലക്ഷം ധനസഹായം നൽകും

Sidhik Keloth by Sidhik Keloth
January 10, 2025
in NEWS, WAYANAD
0
കർണാടകയിൽ കീഴടങ്ങിയ മാവോയിസ്റ്റുകൾക്ക് ഏഴര ലക്ഷം ധനസഹായം നൽകും
0
SHARES
0
VIEWS
Share on FacebookShare on Twitter

ഒളിവു പോരാട്ട ജീവിതം അവസാനിപ്പിച്ച് കർണാടകയിൽ ആയുധം വെച്ച് കീഴടങ്ങിയ ആറ് മാവോയിസ്റ്റ് പ്രവർത്തകരുടെയും പുനരധിവാസത്തിനുള്ള ധനസഹായം സംബന്ധിച്ച് തീരുമാനമായി.മാവോയിസ്റ്റുകളെ കീഴടങ്ങാൻ പ്രേരിപ്പിച്ച പുനരധിവാസ സമിതിയും ചിക്കമഗളൂരു ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. എ കാറ്റഗറിയിൽ ഉൾപ്പെട്ട കർണാടക സ്വദേശികളായ മുന്ദഗാരു ലത, സുന്ദരി കുതലൂരു, വനജാക്ഷി ബിഹോളെ, മാരപ്പ അരോളി എന്നിവർക്ക് ഏഴര ലക്ഷവും കാറ്റഗറി ബിയിൽ ഉൾപ്പെട്ട വയനാട് മക്കിമല സ്വദേശിനി ജിഷ, ജിഷയുടെ ഭർത്താവും തമിഴ്നാട് റാണിപ്പേട്ട് സ്വദേശിയുമായ വസന്ത് കുമാർ എന്നിവർക്ക് നാലു ലക്ഷവും വീതമാണ് പുനരധിവാസത്തിന് സാമ്ബത്തിക സഹായം അനുവദിക്കാൻ അനുമതിയായത്. ഈ തുക വിവിധ ഘട്ടങ്ങളായാണ് കൈമാറുക. ആദ്യ ഘട്ടത്തിൽ മൂന്നു ലക്ഷം രൂപ വീതം നൽകും. ബാക്കി തുക രണ്ടു ഘട്ടങ്ങളിലായി നൽകും. ലതക്കെതിരെ 85ഉം സുന്ദരിക്കെതിരെ 71ഉം വനജാക്ഷിക്കെതിരെ 25ഉം മാരേപ്പ അരോടിക്കെതിരെ 50 ഉം കേസുകളാണുള്ളത്. ജിഷക്കെതിരെ 18ഉം വസന്തിനെതിരെ ഒമ്ബതും കേസുകളാണുള്ളത്.ബുധനാഴ്ച വൈകീട്ട് ബംഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുമ്ബാകെയായിരുന്നു മാവോയിസ്റ്റ് പ്രവർത്തകരുടെ കീഴടങ്ങൽ. വനിതകളായ നാലു പേരെ ഡയറി സർക്കിളിന് സമീപത്തെ മഹിള സാന്ത്വന കേന്ദ്രത്തിലും മറ്റു മൂന്നുപേരെ മടിവാള ഫോറൻസിക് ലബോറട്ടറി സ്പെഷ്യൽ സെല്ലിലും ബുധനാഴ്ച രാത്രി പാർപ്പിച്ചു.

Previous Post

വയനാട് ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞ താർ ജീപ്പിൽ നിന്നും MDMA കണ്ടെടുത്ത സംഭവം; രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു

Next Post

ഉദ്യോഗാർഥികൾ തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തണം: മന്ത്രി ഒ.ആർ കേളു

Sidhik Keloth

Sidhik Keloth

Next Post
ഉദ്യോഗാർഥികൾ തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തണം: മന്ത്രി ഒ.ആർ കേളു

ഉദ്യോഗാർഥികൾ തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തണം: മന്ത്രി ഒ.ആർ കേളു

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON