<!-- wp:paragraph --> <p class="">നടവയൽ:കാട്ടാന വാഴകൃഷി നശിപ്പിച്ചതില്‍ മനംനൊന്ത് വനംവകുപ്പിന്റെ ഔട്‌പോസ്റ്റില്‍ വിഷകുപ്പിയുമായെത്തി കര്‍ഷകന്റെ ആത്മഹത്യാഭീഷണി.നടവയല്‍ പാതിരിയമ്പം ഉന്നതിയിലെ കണ്ണനാണ് ആത്മഹത്യാഭീഷണി മുഴക്കി കെട്ടിടത്തിന് മുകളില്‍ കയറിയത്.</p> <!-- /wp:paragraph --> <!-- wp:paragraph --> <p class=""></p> <!-- /wp:paragraph -->