• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS NATIONAL

മൈസൂരു ദസറ: ഗജപായന ചടങ്ങിന് തുടക്കം.

Sidhik Keloth by Sidhik Keloth
August 9, 2022
in NATIONAL
0
മൈസൂരു ദസറ: ഗജപായന ചടങ്ങിന് തുടക്കം.
0
SHARES
0
VIEWS
Share on FacebookShare on Twitter

മൈസൂരു ദസറയുടെ ഭാഗമായുള്ള ഗജപായന ചടങ്ങിന് തുടക്കമായി. നാഗർഹോള വന്യജീവിസങ്കേതത്തിലെ വീരണ്ണഹൊസഹള്ളി ഗേറ്റിൽ നടന്ന ചടങ്ങിൽ 9 ആനകളെ പുഷ്പവൃഷ്ടിയോടെയാണ് വരവേറ്റത്. കന്നഡ നാടിന്റെ തനത് കലാരൂപങ്ങളും വാദ്യമേളങ്ങളും ചടങ്ങിന് കൊഴുപ്പേകി. ജില്ലയുടെ ചുമതലയുള്ള മന്ത്രി എസ്.ടി.സോമശേഖർ ഗജപായനത്തിന് തുടക്കം കുറിച്ച് ഫ്ലാഗ് ഓഫ് നിർവഹിച്ചു. വനംമന്ത്രി ഉമേഷ് കട്ടി, പ്രതാപ് സിംഹ എംപി, മൈസൂരു മേയർ സുനന്ദ പാലനേത്ര എന്നിവർ പങ്കെടുത്തു.

ദസറയുടെ സമാപന ചടങ്ങായ ജംബോ സവാരിയിൽ ചാമുണ്ഡിദേവിയുടെ സുവർണഹൗഡ പല്ലക്കിലേറ്റുന്ന അംബാരി ആന അഭിമന്യു (57), ഭീമ (32), ഗോപാലസ്വാമി (39), അർജുന (63), വിക്രമ (59), ധനഞ്ജയ (44), കാവേരി (45), ഗോപി (41), ശ്രീരാമ (40), വിജയ (63), ചൈത്ര (49), ലക്ഷ്മി (21), പാർഥസാരഥി (18) എന്നീ ആനകളെ ലോറിമാർഗം ഞായറാഴ്ച വൈകിട്ട് മൈസൂരുവിലെ വനംവകുപ്പ് ആസ്ഥാനമായ ആരണ്യ നിവാസിലെത്തിച്ചു. നാളെയാണ് ആനകൾ ദസറ ചടങ്ങുകൾ നടക്കുന്ന അംബാവിലാസ് കൊട്ടാരത്തിലേക്ക് പ്രവേശിക്കുക. ‌ബാക്കിയുള്ള 6 ആനകൾ ഈ മാസം അവസാനം മൈസൂരുവിലെത്തും.

Previous Post

കെഎസ്ആര്‍ടിസി ബസ്സും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചു;
യാത്രക്കാര്‍ക്ക് പരിക്ക്

Next Post

എച്ച്.ഡി കോട്ടയിൽ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചു

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON