• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS WAYANAD

എച്ച്.ഡി കോട്ടയിൽ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചു

Sidhik Keloth by Sidhik Keloth
August 12, 2022
in WAYANAD
0
എച്ച്.ഡി കോട്ടയിൽ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചു
0
SHARES
0
VIEWS
Share on FacebookShare on Twitter

എച്ച്.ഡി കോട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി മരിച്ചു. വയനാട് മുട്ടിൽ പാലക്കുന്ന് കോളനിയിലെ ബാലനാണ് മരിച്ചത്.

അര്‍ഹമായ നഷ്ട പരിഹാരം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു.

ഇന്ന് രാവിലെ 7.30ഓടെ മൈസൂർ ജില്ലയിലെ എച്ച്.ഡി കോട്ട എടയാളയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പ്രദേശത്ത് ഇഞ്ചികൃഷി ചെയ്യുന്ന വയനാട് മീനങ്ങാടി സ്വദേശി മനോജിന്‍റെ തൊഴിലാളിയായിരുന്നു വയനാട് മുട്ടിൽ സ്വദേശിയായ ബാലൻ. ഇഞ്ചിത്തോട്ടത്തിലെ ഷെഡിന് പുറത്ത് നിന്നിരുന്ന അറുപതുകാരനു നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. സഹ തൊഴിലാളികള്‍ ഷെഡിനകത്തായതിനാല്‍ രക്ഷപ്പെട്ടു.

ബാലന്‍റെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹവുമായി റോഡ് ഉപരോധിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. നാഗർഹോള വന്യജീവി സങ്കേതത്തോടെ ചേർന്നാണ് കാട്ടാനയുടെ ആക്രമണം നടന്ന കൃഷിയിടം.

Previous Post

മൈസൂരു ദസറ: ഗജപായന ചടങ്ങിന് തുടക്കം.

Next Post

വയനാട്ടിലെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നതിന് അനുമതി

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON