• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS NATIONAL

യാത്രാ വാഹനങ്ങൾക്ക് സ്പഷ്യൽ പെർമിറ്റും ഇനി മുതൽ ഓൺലൈനായി

Sidhik Keloth by Sidhik Keloth
October 29, 2022
in NATIONAL
0
യാത്രാ വാഹനങ്ങൾക്ക് സ്പഷ്യൽ പെർമിറ്റും ഇനി മുതൽ ഓൺലൈനായി
0
SHARES
0
VIEWS
Share on FacebookShare on Twitter

അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന യാത്രാ വാഹനങ്ങൾക്ക് ഇനി ആർ ടി ഓഫീസുകളിലോ, മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിലോ പോയി കാത്തു നിന്ന് സ്പെഷ്യൽ പെർമിറ്റ് എടുക്കേണ്ടതില്ല. ഇനിമുതൽ സ്പെഷ്യൽ പെർമിറ്റിന് ഓൺലൈൻ ആയി അപേക്ഷിച്ച ഉടനെ ഓട്ടോമാറ്റിക് ആയി അപ്രൂവ് ആവുകയും പ്രിൻ്റ് ലഭിക്കുകയും ചെയ്യും.

ഇതിനായി

  1. പരിവാഹൻ സൈറ്റിൽ Vehicle related സർവീസ് സെലക്റ്റ് ചെയ്യുക
    https://parivahan.gov.in/parivahan//en/content/vehicle-related-services
  2. Kerala select ചെയ്യുക
  3. വാഹന നമ്പർ രേഖപ്പെടുത്തി മുന്നോട്ട് പോവുക.
  4. തുടർന്നു വരുന്ന വിൻഡോയിൽ other service-ൽ Online permit സെലക്റ്റ് ചെയ്യുക.
  5. വാഹന റെജി.നമ്പർ , ചേസിസ് നമ്പറിലെ അവസാന അഞ്ച് അക്കങ്ങൾ എന്നിവ എൻ്റർ ചെയ്ത് മൊബൈൽ നമ്പർ എന്നത് സെലക്ട് ചെയ്യുക.

6.ഒ.ടി.പി ജെനറേറ്റ് ചെയ്ത് മൊബൈലിൽ ലഭിച്ച ഒ ടി പി രേഖപ്പെടുത്തി മുന്നോട്ട് നീങ്ങുക

  1. ഇനി തുറന്നു വരുന്ന വിൻഡോയിൽ Special permit സെലക്റ്റ് ചെയ്യുക.
  2. തുടർന്ന് Fill Special Prmit details click ചെയ്ത് ആവശ്യമായ വിവരങ്ങൾ – തീയതി, എത്ര ദിവസത്തേക്കാണ് പെർമിറ്റ് ആവശ്യമുള്ളത്, യാത്രയുടെ ഉദ്ദേശം ,റൂട്ട് ,യാത്രക്കാരുടെ വിവരങ്ങൾ തുടങ്ങിയവ നൽകുക.
  3. വെരിഫൈ ചെയ്തതിനു ശേഷം ഫീസ് അടക്കുക .
  4. പെയ്മെൻ്റ് കംപ്ലീറ്റ് ആയാൽ റെസീപ്റ്റ് പ്രിൻറ്റ് എടുക്കാവുന്നതാണ്.തുടർന്ന് പ്രിൻ്റ് Documents നിന്ന് Permit ഉം യാത്രക്കാരുടെ ലിസ്റ്റും പ്രിൻ്റ് എടുക്കാവുന്നതാണ്.
Previous Post

ഗൂഗിൾ മിനിമം സ്റ്റോറേജ് 15 ജി.ബി.യിൽനിന്ന് 1000 ജി.ബി.യായി വർധിപ്പിക്കുന്നു

Next Post

ചെമ്പ്ര കൊടുമുടിയിലേക്ക്സൗജന്യ ട്രക്കിംഗ്

Sidhik Keloth

Sidhik Keloth

Next Post
ചെമ്പ്ര  കൊടുമുടിയിലേക്ക്സൗജന്യ ട്രക്കിംഗ്

ചെമ്പ്ര കൊടുമുടിയിലേക്ക്സൗജന്യ ട്രക്കിംഗ്

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON