• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home MORE TRAVEL

ചെമ്പ്ര കൊടുമുടിയിലേക്ക്സൗജന്യ ട്രക്കിംഗ്

Sidhik Keloth by Sidhik Keloth
October 29, 2022
in TRAVEL
0
ചെമ്പ്ര  കൊടുമുടിയിലേക്ക്സൗജന്യ ട്രക്കിംഗ്
0
SHARES
0
VIEWS
Share on FacebookShare on Twitter

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 13 ന് ചെമ്പ്ര കൊടുമുടിയിലേക്ക് സൗജന്യമായി ട്രക്കിംഗ് പരിപാടി സംഘടിപ്പിക്കുന്നു.

18നും 35നും മധ്യേ പ്രായമുള്ള യുവതീ- യുവാക്കള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 2022 നവംബര്‍ മൂന്നിന് മുന്‍പായി അപേക്ഷിക്കണം. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് മുന്‍ഗണന. ആദ്യം അപേക്ഷിക്കുന്ന 35 പേര്‍ക്കാണ് പ്രവേശനം.

അപേക്ഷിക്കേണ്ട വിലാസം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, സിവില്‍ സ്റ്റേഷന്‍, ബി ബ്ലോക്ക്, ആറാം നില, കോഴിക്കോട്. ഫോണ്‍ : 0495-2373-371, 9605098243, 8138898124, ഇമെയില്‍: kkd.ksywb@keralagov.in .

https://m.facebook.com/story.php?story_fbid=pfbid0dZnrGS4VFxRXqTC9CVC6eozW3Pus2BSDKdrwyxrgFAbi4JFhWbwF5HCUFe8Dahvnl&id=100064326626376

Previous Post

യാത്രാ വാഹനങ്ങൾക്ക് സ്പഷ്യൽ പെർമിറ്റും ഇനി മുതൽ ഓൺലൈനായി

Next Post

വടക്കഞ്ചേരി ബസ് അപകടം: കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും ഗുരുതര വീഴ്ചയെന്ന് നാറ്റ്പാക് റിപ്പോർട്ട്

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON