• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

സ്നേഹ ഭവനങ്ങളൊരുക്കി സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്

Sidhik Keloth by Sidhik Keloth
July 25, 2023
in NEWS
0
സ്നേഹ ഭവനങ്ങളൊരുക്കി സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്
0
SHARES
0
VIEWS
Share on FacebookShare on Twitter

ഭാരത് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷനിലെ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി ലോക്കല്‍ അസോസിയേഷനുകള്‍ നിര്‍മ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവനില്‍ നടന്നു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത് താക്കോല്‍ കൈമാറ്റത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍ അധ്യക്ഷത വഹിച്ചു. സ്നേഹ ഭവനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറിമാര്‍ക്ക് അമ്പലവയല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സുരേഷ് താളൂര്‍ ഉപഹാര സമര്‍പ്പണം നടത്തി. പത്മാവതി അമ്മ, പി.ബി ബിജു, രഘു, കെ.കെ വിജയകുമാര്‍, പി.ബി ബിജു, കെ.വി നാസര്‍, പി.ജെ സുഷമ, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് ജില്ലാ, ലോക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു.
ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 200 കബ്ബ്, ബുള്‍ ബുള്‍, സ്‌കൗട്ട് ആന്റ് ഗൈഡ് അധ്യാപകര്‍ പരിപാടിയില്‍ പങ്കാളികളായി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി. നായര്‍, സ്‌കൗട്ട് സംസ്ഥാന ഓര്‍ഗനൈസിങ് കമ്മീഷണര്‍ സി.പി ബാബുരാജ്, ഡി.ഇ.ഒ ഇന്‍ചാര്‍ജ് എം.എം ഗണേശന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ ജോളിയാമ്മ മാത്യു, ജീറ്റോ ലൂയിസ്, ജില്ലാ ട്രെയിനിങ് കമ്മീഷണര്‍ എ.ഇ സതീഷ് ബാബു, ജില്ലാ സെക്രട്ടറി എന്‍. ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Previous Post

പച്ചക്കായ കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ?

Next Post

ക്ഷീരകർഷകർക്കായി വിവിധ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച്മാനന്തവാടിക്ഷീരസംഘം

Sidhik Keloth

Sidhik Keloth

Next Post
ക്ഷീരകർഷകർക്കായി വിവിധ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച്മാനന്തവാടിക്ഷീരസംഘം

ക്ഷീരകർഷകർക്കായി വിവിധ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച്മാനന്തവാടിക്ഷീരസംഘം

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON