• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS KERALA

മൂന്നരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് അറുപത് വർഷം കഠിന തടവും 1,50,000 രൂപ പിഴയും

Sidhik Keloth by Sidhik Keloth
July 28, 2023
in KERALA, NEWS
0
മൂന്നരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് അറുപത് വർഷം കഠിന തടവും 1,50,000 രൂപ പിഴയും
0
SHARES
0
VIEWS
Share on FacebookShare on Twitter

കൊച്ചി: മൂന്നര വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. എറണാകുളം ചിറ്റാറ്റുകര സ്വദേശി ഷാജിയെ അറുപത് വർഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്.

പ്രതി 1,50,000 രൂപ പിഴയും നൽകണം. പിഴത്തുക അടച്ചിട്ടില്ലെങ്കിൽ പതിനെട്ട് മാസം കൂടി തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. പറവൂർ അതിവേഗ സ്‌പെഷൽ കോടതിയാണ് പ്രതിയെ ശിക്ഷ വിധിച്ചത്.

2021 സെപ്തംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ വെച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. വടക്കേക്കര പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. പതിമൂന്ന് സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

Previous Post

3000 കാറുകളുമായി നടുക്കടലില്‍ ചരക്ക് കപ്പല്‍ നിന്നുകത്തി

Next Post

പാൽചുരത്തിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON