ബോയ്സ്ടൗൺ – പാൽചുരത്തിൽ ചരക്ക് ലോറി നിയന്ത്ര ണം വിട്ട് മരത്തിലിടിച്ചു നിന്നു. ക്വാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരി ശ്രമത്തിനൊടുവിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറതെടുത്തു . എന്നാണ് പ്രാധമിക വിവരം . ഇന്നലെ രാത്രി 11 മണിയോടെയാണ് ആശ്രമം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ലോറി മൺതിട്ടയിൽ ഇടിച്ച ശേഷം മരത്തിൽ തങ്ങി നിന്നത്. കമ്പ ളക്കാടു നിന്ന് മംഗലാപുരത്തേക് പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.






