• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home MORE AGRICULTURE

കാർഷിക പൈതൃകം ഉണർത്തി കമ്പളനാട്ടി

Sidhik Keloth by Sidhik Keloth
July 28, 2023
in AGRICULTURE, FOOD, KERALA, SOCIAL, WAYANAD
0
കാർഷിക പൈതൃകം ഉണർത്തി കമ്പളനാട്ടി
0
SHARES
0
VIEWS
Share on FacebookShare on Twitter

കുടുംബശ്രീ ജില്ലാ മിഷൻ പട്ടിക വർഗ്ഗ പദ്ധതിയുടെയും ബാലസഭയുടെയും വെള്ളമുണ്ട സി.ഡി.എസിന്റെയും നേതൃത്വത്തിൽ വാരാമ്പറ്റയിൽ കമ്പളനാട്ടി നടത്തി.
ഗോത്ര മേഖലയിൽ മഴയുടെ സൗന്ദര്യം അസ്വദിക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ നടത്തുന്ന ‘മളെ ഹുയ് വത്’ എന്ന പരിപാടിയുടെ ഭാഗമായാണ് 5 ഏക്കർ പാടത്ത് കമ്പളനാട്ടി സംഘടിപ്പിച്ചത്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സുധി രാധാകൃഷ്ണൻ കമ്പളനാട്ടിക്ക് നേതൃത്വം നൽകി. എസ്.ഇ.ആർ.പി ആന്ധ്രാപ്രദേശിലെ ഉദ്യോഗസ്ഥർ മുഖ്യാതിഥികളായി കമ്പള നാട്ടിയിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരായ ജുനൈദ് കൈപ്പാണി, കെ. വിജയൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ, സി.ഡി.എസ് ചെയർപേഴ്സൺ സി.എൻ സജ്‌ന എന്നിവരും കമ്പള നാട്ടിയിൽ പങ്കാളികളായി. മഴപ്പാട്ട്, മഴക്കാല ക്ലാസുകൾ, ഡോക്യുമെന്ററി, ഫോട്ടോഗ്രഫി, വടംവലി തുടങ്ങി നിരവധി പരിപാടികളാണ് കുട്ടികൾക്കും യുവാക്കൾക്കുമായി ജില്ലാ മിഷൻ നടത്തുന്നത്.
പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ സൽമത്ത് മെമ്പർമാരായ പി.എ അസീസ്, പി. തോമസ്, കണിയാങ്ങണ്ടി അബ്‌ദുള്ള, മേരി സ്മിത, കെ. ലതിക, ഇ.കെ രാധ, ജില്ലാ പ്രോഗ്രാം മാനേജർമാരായ കെ.ജെ ബിജോയ്‌, വി. ജയേഷ്, അക്കൗണ്ടന്റ് പി. സീനത്ത്, സി.ഡി.എസ്, എ.ഡി.എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, ആനിമേറ്റർമാർ, ബാലസഭ കുട്ടികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Previous Post

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റിലായി

Next Post

ഓണ്‍ലൈന്‍ റമ്മി മുതല്‍ വെര്‍ച്വല്‍ കെണികള്‍ വരെ, നമ്മളെ അടക്കാന്‍ നാം തന്നെ കുഴിക്കുന്ന കുഴികള്‍

Sidhik Keloth

Stay Connected test

  • 87.1k Followers
  • 24k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON