പ്രതിയെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു .മലങ്കര ചൂരതൊട്ടിയില്‍ ബിജുവിനെയാണ് പോലീസ് പിടികൂടിയത്. മലങ്കര കോളനിയിലെ രാഗിണി ,മണി കൂടാതെ ഒരു വിദ്യാര്‍ത്ഥിക്കുമാണ് പരിക്കേറ്റത്. ഇന്ന് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഇവരെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു