കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് അരിവാരം വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വെള്ളിക്കും കുടുംബത്തിനും പ്രദേശവാസികൾക്കും ശുദ്ധജലം കുടിക്കാം. പനമരം ബ്ലോക്ക് പഞ്ചായത്ത് രണ്ടര ലക്ഷം രൂപ വെളളികിണറിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് വകയിരുത്തി എസ്റ്റിമേറ്റ് പ്രവർത്തികൾ നടത്തി
പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി വാർഡ് മെമ്പർ സലിജ ഉണ്ണി. ബഷീർ പഞ്ചാര. ജംഷീദ് കിഴക്കയിൽ. സലിം പട്ടാണി. എന്നിവർ പങ്കെടുത്തു






