പള്ളിച്ചിറ കോളനിയിലെ ബോളൻ (73) ആണ് പരുക്ക്. വലതുകാൽ ഒടിഞ്ഞു. വനപാലകരെത്തിയാണ് ആശുപതിയിലെത്തിച്ചത്. കേൾവി കുറവുള്ള ബോളൻ ആനയെത്തിയതറിഞ്ഞില്ല. മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ കഴിയുന്നപള്ളിച്ചിറ കോളനിയിലെ ബോളൻ