• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS KERALA

ഓഗസ്റ്റ് മാസത്തിൽ ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! അവധി ദിനങ്ങൾ അറിഞ്ഞിരിക്കാം

Sidhik Keloth by Sidhik Keloth
July 31, 2023
in KERALA, NATIONAL
0
ഓഗസ്റ്റ് മാസത്തിൽ ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! അവധി ദിനങ്ങൾ അറിഞ്ഞിരിക്കാം
0
SHARES
0
VIEWS
Share on FacebookShare on Twitter

വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകൾ സന്ദർശിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഒട്ടനവധി സേവനങ്ങൾ അതത് ബാങ്കുകളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ചില ഘട്ടങ്ങളിൽ ബാങ്കിൽ പോകേണ്ടത് അനിവാര്യമാകാറുണ്ട്. ഇത്തരത്തിൽ ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവർ ഓരോ മാസത്തെയും അവധി ദിനങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

റിസർവ് ബാങ്കിന്റെ അവധിക്കാല കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് മാസത്തിൽ 14 ദിവസങ്ങളിലാണ് ബാങ്ക് അവധി. ഇതിൽ ഓരോ സംസ്ഥാനത്തിനും അവധി ദിനങ്ങൾ വ്യത്യാസപ്പെട്ടേക്കാം. ഇക്കുറി രക്ഷാബന്ധൻ, സ്വാതന്ത്ര്യ ദിനം, ഓണം തുടങ്ങി ഒട്ടനവധി അവധികളാണ് ഉള്ളത്. ഓഗസ്റ്റ് മാസത്തിൽ ഏതൊക്കെ ദിവസങ്ങളിലാണ് ബാങ്ക് അവധിയെന്ന് അറിയാം.

ഓഗസ്റ്റിലെ അവധി ദിനങ്ങൾ

ഓഗസ്റ്റ് 6: ഞായറാഴ്ച

ഓഗസ്റ്റ് 8: ടെൻഡോങ് ലോ റം ഫാത്ത് ആഘോഷം (ഗാംഗ്ടോക്കിൽ അവധി)

ഓഗസ്റ്റ് 12: രണ്ടാം ശനിയാഴ്ച

ഓഗസ്റ്റ് 13: ഞായറാഴ്ച

ഓഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 16: പാഴ്സി പുതുവത്സരം (മുംബൈ ബേലാപൂർ, നാഗ്പൂർ എന്നിവിടങ്ങളിൽ അവധി)

ഓഗസ്റ്റ് 18: ശ്രീമന്ത ശങ്കരദേവന്റ തിഥി (ഗുവാഹത്തിയിൽ അവധി)

ഓഗസ്റ്റ് 20: ഞായറാഴ്ച

ഓഗസ്റ്റ് 26: നാലാമത്തെ ശനിയാഴ്ച

ഓഗസ്റ്റ് 27: ഞായറാഴ്ച

ഓഗസ്റ്റ് 28 : ഒന്നാം ഓണം

ഓഗസ്റ്റ് 29: തിരുവോണം

ഓഗസ്റ്റ് 30: രക്ഷാബന്ധൻ (ജയ്പൂർ, ശ്രീനഗർ എന്നിവിടങ്ങളിൽ അവധി)

ഓഗസ്റ്റ് 31: രക്ഷാബന്ധൻ/ ശ്രീനാരായണഗുരു ജയന്തി (ഗാങ്ടോക്ക്, ഡെറാഡൂൺ, കാൺപൂർ, കൊച്ചി, ലഖ്നൗ, തിരുവനന്തപുരം എന്നിവിടങ്ങളിൽ അവധി)

Previous Post

ഒരു രേഖയുമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികൾ

Next Post

ആടിനെ മേയ്ക്കാൻ വനത്തിൽ പോയ വയോധികന് കാട്ടാന ആക്രമത്തിൽ പരുക്ക് .

Sidhik Keloth

Sidhik Keloth

Next Post
ആടിനെ മേയ്ക്കാൻ വനത്തിൽ പോയ വയോധികന് കാട്ടാന ആക്രമത്തിൽ പരുക്ക് .

ആടിനെ മേയ്ക്കാൻ വനത്തിൽ പോയ വയോധികന് കാട്ടാന ആക്രമത്തിൽ പരുക്ക് .

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON