Latest Post

ഓണത്തിന്‍റെ വരവറിയിച്ച്ഇന്ന് അത്തം. സജീവമായി പൂ വിപണി

­ഓണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം.സംസ്ഥാനത്തുടനീളം പൂക്കളുടെ വിളവെടുപ്പിനും തുടക്കമായിരിക്കുകയാണ്.കൃഷിവകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കുടുംബശ്രീകളും സന്നദ്ധ സംഘടനകളും ഇത്തവണയും നാടൻ പൂക്കളുടെ കൃഷിയിൽ സജീവമായിരുന്നു. വിളവെടുപ്പ്...

Read more

വരുമാന സർട്ടിഫിക്കറ്റ് വേണോ? ഇനി സത്യവാങ്മൂലം നിർബന്ധം

റവന്യു വകുപ്പിൽ നിന്ന് ഇനി വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ ഇനി നിർബന്ധമായും സത്യവാങ്മൂലവും നൽകണം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ...

Read more

മാസപ്പിറവി കണ്ടു; നാളെ റബീഉല്‍ അവ്വല്‍ ഒന്ന്, നബിദിനം സെപ്റ്റംബര്‍ 16ന്

കോഴിക്കോട്:  റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ(വ്യാഴം 05.9.2024) റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് സെപ്തംബര്‍ 16ന് (തിങ്കള്‍) നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള...

Read more

വയനാട് ദുരന്തബാധിതര്‍ക്കായി ഒരുമാസത്തെ ശമ്പളമായ 2.30 ലക്ഷം സംഭാവനചെയ്ത് രാഹുല്‍ഗാന്ധി

ഒരുമാസത്തെ ശമ്പളം വയനാടിന്റെ ദുരിതാശ്വാസ-പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് വയനാട് മുന്‍ എം.പിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. 2.30 ലക്ഷം രൂപയാണ് കോണ്‍ഗ്രസിന്റെ വയനാട്...

Read more

ന്യായവിലക്ക് പച്ചക്കറികള്‍: കാര്‍ഷിക വികസന വകുപ്പിന്റെ 39 ഓണച്ചന്തകള്‍

വിപണിയില്‍ ന്യായവിലക്ക് പച്ചക്കറി ലഭ്യമാക്കുന്നതിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജില്ലയില്‍ 39 ഓണച്ചന്തകള്‍ ആരംഭിക്കുന്നു. വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത്, നഗരസഭാ തലത്തില്‍ ഒന്ന് എന്ന...

Read more

ബാണാസുര സാഗര്‍: ഹൈഡല്‍ ടൂറിസം കേന്ദ്രം വൈകിട്ട് 5. 45 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

ബാണാസുര സാഗര്‍ ഡാം ഹൈഡല്‍ ടൂറിസം കേന്ദ്രം വൈകിട്ട് 5.45 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അനുമതി നല്‍കി ഉത്തരവായി. കാലവര്‍ഷം ശക്തി...

Read more

കേരള ആർട്ടിസാൻസ് യൂണിയൻ [CITU ]മാനന്തവാടി RDO ഓഫീസ് മാർച്ചും, ധർണ്ണയും നടത്തി

മാനന്തവാടി .നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യുക. 'ക്ഷേമനിധി ആനുകൂല്യങ്ങൾ -സമയ ബന്ധിതമായി നൽകുക.ക്ഷേമനിധികൾക്ക് കേന്ദ്രസർക്കാർ വിഹിതം നൽകുക.-തദ്ധേശസ്ഥാപനങ്ങൾ മുഖേന തൊഴിലാളി...

Read more

കനവ് ബേബി അന്തരിച്ചു; വിടവാങ്ങിയത് പിന്നാക്കവിഭാ​ഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതം

കൽപറ്റ: കനവ് ബേബി എന്ന കെ. ജെ ബേബി അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്....

Read more

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം :സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കാന്‍ താല്പര്യമുള്ള സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് ഹൈസ്‌കൂളുകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം www.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍...

Read more
Page 11 of 51 1 10 11 12 51

Recommended

Most Popular