Latest Post

ഓണചന്ത ഉദ്ഘാടനം ചെയ്തു.

പേരിയ സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്ത ബാങ്ക് പ്രസിഡന്റ്‌ ബാബു ഷജിൽകുമാർ ഉദ്ഘാടനം ചെയ്തു ഡയറക്റ്റർമാരായ ശ്രീ കെ പി കണ്ണൻ നായർ, ജോയി കെ പോൾ,ഉസ്മാൻ,...

Read more

വയനാട് മെഡിക്കൽ കോളജിൽ ഞരമ്പു മാറി വെരിക്കോസ് ശസ്ത്രക്രിയ യുവാവിന് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു

മാനന്തവാടി: വയനാട് മെഡിക്കൽ​ കോളജിൽ യുവാവിന്റെ വെരിക്കോസ് ബാധിച്ച ഞരമ്പിന് പകരം മറ്റൊരു ഞരമ്പ് മുറിച്ചുമാറ്റിയതായി പരാതി. ​പേര്യ 36 ടവർകുന്നിലെ ഊരാച്ചേരി ഹാഷിമാണ് (38) വലതുകാലിൽ...

Read more

തൊഴിലുറപ്പ്‌ തൊഴിൽ നിരീക്ഷിക്കാൻ ഡ്രോൺ ഉപയോഗിക്കണമെന്ന്‌ കേന്ദ്രം

തിരുവനന്തപുരം> മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷിക്കാൻ കേന്ദ്രതീരുമാനം. ഇതു സംബന്ധിച്ച് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ഉത്തരവിറക്കി. പണിയായുധങ്ങളുടെ വാടക നിഷേധിച്ചും...

Read more

കാട്ടിക്കുളത്ത്. പച്ചക്കറിയുടെ മറവില്‍ പിക്കപ്പ് ജീപ്പില്‍ കടത്തിക്കൊണ്ട് വരികയായിരുന്ന 75 ചാക്ക് ഹാന്‍സ് പിടികൂടി

കാട്ടിക്കുളം: ഓണത്തിനോട് അനുബന്ധിച്ച് കര്‍ണാടകയില്‍ നിന്നും വന്‍തോതില്‍ വയനാട്ടിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി വിഷ്ണു,...

Read more

നവംബര്‍ 1 മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; സമയപരിധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും ക്യാബിന്‍ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു....

Read more

ഓണക്കിറ്റ് മഞ്ഞക്കാർഡുകാർക്ക് മാത്രം; കിറ്റിൽ 16 ഇനങ്ങൾ

എ.എ. വൈ മഞ്ഞക്കാർഡ് ഉളവർക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രി സഭാ തീരുമാനം. 5.8 ലക്ഷം പേർക്ക് കിറ്റ് ലഭിക്കും. എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ...

Read more

കുടുംബം നോക്കാന്‍ ഉണ്ണിയപ്പം വിറ്റ പെണ്‍കുട്ടിയെ ക്ഷേത്ര കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കായംകുളം:ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് കൈത്താങ്ങാകാന്‍ ഉണ്ണിയപ്പം വിറ്റ് പണം സ്വരൂപിച്ചിരുന്ന 17- കാരിയെ ക്ഷേത്ര കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തികായംകുളം ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതില്‍ വിജയന്‍ -...

Read more

അര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപ്പള്ളി - ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പുൽപ്പള്ളി പെരിക്കല്ലൂർ കടവ്, മരക്കടവ് തുടങ്ങിയ അതിർത്തിഭാഗങ്ങളിൽ എക്സൈസിന്റെ പരിശോധന ശക്തമാക്കിയതിനെ തുടർന്ന് 15/08/23 ന് രാത്രി 8.30...

Read more

കളിപ്പാട്ടം എടുക്കാന്‍ പോയ ഏഴ് വയസുകാരി തിരിച്ചെത്തിയത് കരഞ്ഞുകൊണ്ട്; മുന്‍ എസ്‌ഐ ബലാത്സംഗം ചെയ്തതായി പരാതി_

ബംഗളൂരുവില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ 74കാരനായ റിട്ടയേഡ് എസ്.ഐ അറസ്റ്റില്‍. കുട്ടിയുടെ കുടുംബം പ്രതിയുടെ വീടിന് മുകളില്‍ വാടകക്ക് താമസിച്ചു വരികയായിരുന്നു. കുട്ടിയുടെ കളിപ്പാട്ടം...

Read more

കത്തിച്ചയാൾക്ക്. 10000/രൂപ പിഴ ചുമത്തി

വയനാട്. വരദൂരിൽ പ്ലാസ്റ്റിക് കത്തിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ നടത്തിയ ഇടപെടൽ. സ്ഥലം ഉടമക്ക് 10000/രൂപ പിഴ ചുമത്തുകയും, ശക്തമായ താക്കീത് നൽകുകയും ചെയ്തു.ഇത്തരത്തിലുള്ളജീവജാലങ്ങളുടെ ഭൂമിയുടെത്തന്നെ നിലനിൽപ്പിനു ഭീഷണിയായ...

Read more
Page 27 of 51 1 26 27 28 51

Recommended

Most Popular