ശിശിര സെബാസ്റ്റ്യന് വുമൺസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു.

കൽപ്പറ്റ :അന്താരാഷ്ട്ര വനിത ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന മിസ്റ്റി ലൈറ്റ്സ് ഇന്ത്യൻ ഇൻഫ്ലുവൻസേഴ്സ് മീറ്റിന്റെ ഭാഗമായി മീഡിയവിങ്സ് നൽകുന്ന ഈ വർഷത്തെ വുമൺസ് എക്സലൻസ് അവാർഡ് പ്രശസ്ത സിനിമാതാരം...

Read more

ഇതിഹാസ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു

ഇതിഹാസ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചുഇതിഹാസ ഗായകന്‍ പത്മശ്രീ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ രാവിലെ 11ഓടെയായിരുന്നു പങ്കജ്...

Read more

ബൈരക്കുപ്പ ഭാഗത്ത് നിന്നും നട്ടുവളർത്തിയതും 26 കഞ്ചാവ് ചെടികൾ പിടികൂടി.

വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നിർദേശനുസരണം കേരള കർണാടക അതിർത്തി പ്രദേശങ്ങളിൽ വയനാട് എക്സൈസ് പാർട്ടി കർണാടക എക്‌സൈസ് ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ കർണാടക...

Read more

വന്യജീവി ആക്രമണം; വയനാട്ടിൽ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു; ചൊവ്വാഴ്ച ഉന്നതതലയോഗം

വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു. ചെമ്ബ്ര, കുറുവ ദ്വീപ് എന്നീ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് താത്കാലികമായി അടച്ചത്. വന്യജീവി ആക്രമണത്തെ തുടര്‍ന്ന് വീട്ടില്‍...

Read more

കൊട്ടിയൂരിൽ മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു; കടുവയുടെ ഉളിപ്പല്ല് നഷ്ടമായിരുന്നു

കണ്ണൂർ: കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയതിനെത്തുടർന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു. 10 വയസുള്ള ആൺകടുവയാണ് ചത്തത്. തൃശ്ശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് വച്ചാണ്...

Read more

ഓപ്പറേഷന്‍ മഖ്‌ന ദൗത്യസംഘത്തില്‍ 200 അംഗങ്ങള്‍

നാട്ടിലിറങ്ങി ഒരാളെ കൊന്ന ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടി കൂടാനുള്ള ദൗത്യം ഊര്‍ജജിതമാക്കി. 200 അംഗ ദൗത്യസേനയെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. തിങ്കളാഴ്ചഅതിരാവിലെ തന്നെ ആനയെ പിടി...

Read more

മാനന്തവാടിയില്‍ ഇറങ്ങിയ ആന ‘ബേലൂര്‍ മഗ്‌ന’; തിരിച്ചറിഞ്ഞ് കര്‍ണാടക വനംവകുപ്പ്

മാനന്തവാടി: ഇന്നു രാവിലെ മാനന്തവാടിയില്‍ അജീഷ് എന്ന യുവാവിനെ ആക്രമിച്ചു കൊന്നത് 'ബേലൂര്‍ മഗ്‌ന' എന്ന കാട്ടാനയാണെന്ന് കര്‍ണാടക വനംവകുപ്പ്. കര്‍ണാടകയില്‍ നിന്നും റേഡിയോ കോളര്‍ ഘടിപ്പിച്ച...

Read more

പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും; 10 ശതമാനം വര്‍ധനയ്ക്ക് അനുമതി

സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും. വൈദ്യുതി കണക്ഷന് അടയ്‌ക്കേണ്ട തുകയില്‍ 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കി. കെഎസ്ഇബിയുടെയ 12 സേവനങ്ങള്‍ക്കാണ് നിരക്ക് കൂട്ടാന്‍...

Read more

വയനാട്ടിൽ കാട്ടാന വീട്ടിൽ ഓടിക്കയറി വീട്ടുകാരനെ ആക്രമിച്ചു.

കുറുവ ദ്വീപിന് സമീപം ചാലിഗദ്ദ പനച്ചിയിൽ അജിയെയാണ് ആന ആക്രമിച്ചത് .പരിക്കേറ്റ ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. കർണാടകയുടെ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിത്. അതേ...

Read more

കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് 6 സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.

നീലഗിരി. കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് 6 സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം എട്ടോളം സ്ത്രീകളാണ് മണ്ണിനടിയില്‍പെട്ടത്. ഊട്ടിക്ക് സമീപം ഗാന്ധിനഗറിലാണ് സംഭവം. വീടിന് 30 അടി ഉയരമുള്ള...

Read more
Page 22 of 48 1 21 22 23 48

Recent News