• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

ശിശിര സെബാസ്റ്റ്യന് വുമൺസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു.

Sidhik Keloth by Sidhik Keloth
March 7, 2024
in NEWS
0
ശിശിര സെബാസ്റ്റ്യന് വുമൺസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു.
0
SHARES
0
VIEWS
Share on FacebookShare on Twitter

കൽപ്പറ്റ :അന്താരാഷ്ട്ര വനിത ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന മിസ്റ്റി ലൈറ്റ്സ് ഇന്ത്യൻ ഇൻഫ്ലുവൻസേഴ്സ് മീറ്റിന്റെ ഭാഗമായി മീഡിയവിങ്സ് നൽകുന്ന ഈ വർഷത്തെ വുമൺസ് എക്സലൻസ് അവാർഡ് പ്രശസ്ത സിനിമാതാരം ശിശിര സെബാസ്റ്റ്യന് സമ്മാനിച്ചു. നൊണ എന്ന സിനിമയിലെ നായികയായി രംഗപ്രവേശം ചെയ്ത് നിരവധി സിനിമകളിൽ വേഷമിടുന്ന ബത്തേരി സ്വദേശിനിയായ ശിശിര സെബാസ്റ്റ്യന് കാരാപ്പുഴ അഡ്വഞ്ചർ പാർക്കിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പുരസ്കാരം സമ്മാനിച്ചു. മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയവിങ്സ് ഡിജിറ്റൽ സൊല്യൂഷൻസ് ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഒമാക്കും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് പുരസ്കാര സമർപ്പണം നടന്നത്.ഒമാക് വയനാട് ജില്ല പ്രസിഡണ്ട് സി. വി. ഷിബു അധ്യക്ഷനായിരുന്നു. സെക്രട്ടറി അൻവർ സാദിഖ്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പർ ലത്തീഫ് മേമാടൻ ,വുമൺ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി പാർവതി വിഷ്ണുദാസ്, മിസ്റ്റി ലൈറ്റ്സ് പ്രോഗ്രാം കോഡിനേറ്റർമാരായ സി.ഡി സുനീഷ്, ഇ. ജെ. ജോഫർ ,കാരാപ്പുഴ അഡ്വഞ്ചർ പാർക്ക് ഡയറക്ടർ തോമസ് പ്ലാക്കൽ, ധന്യ ഇന്ദു ,ഡാമിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഓൺലൈൻ മാധ്യമ പ്രവർത്തകർക്കുള്ള ഐഡൻ്റിറ്റി കാർഡ് വിതരണവും ഇതോടനുബന്ധിച്ച് കാരാപ്പുഴയിൽ നടന്നു.

Previous Post

ഇതിഹാസ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു

Next Post

റെയില്‍വേയില്‍ 9000 ടെക്നീഷ്യന്‍ ഒഴിവുകൾ. ഏപ്രിൽ എട്ടുവരെ അപേക്ഷിക്കാം.

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON