• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home EDUCATION

റെയില്‍വേയില്‍ 9000 ടെക്നീഷ്യന്‍ ഒഴിവുകൾ. ഏപ്രിൽ എട്ടുവരെ അപേക്ഷിക്കാം.

Sidhik Keloth by Sidhik Keloth
March 8, 2024
in EDUCATION, JOBS, KERALA
0
റെയില്‍വേയില്‍ 9000 ടെക്നീഷ്യന്‍ ഒഴിവുകൾ. ഏപ്രിൽ എട്ടുവരെ അപേക്ഷിക്കാം.
0
SHARES
0
VIEWS
Share on FacebookShare on Twitter

ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ മാർച്ച് ഒമ്പതുമുതൽ സമർപ്പിക്കാം. 9000 ഒഴിവിലേക്കാണ് വിജ്ഞാപനം. ടെക്നീഷ്യൻ ഗ്രേഡ്-ക തസ്തികയിൽ 1100 ഒഴിവും ടെക്നീഷ്യൻ ഗ്രേഡ്-കകക തസ്തികയിൽ 7900 ഒഴിവുമാണുള്ളത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ്.

പ്രായം: ടെക്നീഷ്യൻ ഗ്രേഡ്-I തസ്തികയിൽ 18-36, ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിൽ 18-33. പ്രായപരിധി 01..07.2024 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. യോഗ്യത, ഉയർന്ന പ്രായപരിധിയിലെ ഇളവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭിക്കും. യോഗ്യതാപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.

ശമ്പളസ്കെയിൽ: ടെക്നീഷ്യൻ ഗ്രേഡ്-I തസ്തികയിൽ ലെവൽ-5, ടെക്നീഷ്യൻ ഗ്രേഡ്-II തസ്തികയിൽ ലെവൽ-2. പരീക്ഷാഫീസ്: വനിതകൾക്കും എസ്.സി, എസ്.ടി, വിഭാഗക്കാർക്കും മതന്യൂനപക്ഷ വിഭാഗങ്ങൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും (ഇ.ബി.സി.) ട്രാൻസ്ജെന്റേഴ്സിനും 250 രൂപയും (പരീക്ഷയ്ക്ക് ഹാജരായാൽ ഈ തുക മടക്കിനൽകും) മറ്റുള്ളവർക്ക് 500 രൂപയും (പരീക്ഷയ്ക്ക് ഹാജരായാൽ 400 രൂപ മടക്കിനൽകും) ആണ് പരീക്ഷാഫീസ്.

21 റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളിലായാണ് (ആർ.ആർ.ബി) വിജ്ഞാപനം പ്രസിദ്ധീകരിക്കുക. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ആർ.ആർ.ബി. വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ആർ.ആർ.ബിയുടെ വെബ്സൈറ്റ്: https://www.rrbthiruvananthapuram.gov.in. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഏപ്രിൽ എട്ടുവരെ അപേക്ഷിക്കാം.

Previous Post

ശിശിര സെബാസ്റ്റ്യന് വുമൺസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു.

Next Post

ഹിറ്റാവാൻ ഒരുങ്ങി കോഴിക്കോട്ടെ ഷീ ലോഡ്ജ്; 100 രൂപ മുതൽ വാടക, പ്രവേശനോത്സവം മാർച്ച്‌ 11ന്

Sidhik Keloth

Sidhik Keloth

Next Post
ഹിറ്റാവാൻ ഒരുങ്ങി കോഴിക്കോട്ടെ ഷീ ലോഡ്ജ്; 100 രൂപ മുതൽ വാടക, പ്രവേശനോത്സവം മാർച്ച്‌ 11ന്

ഹിറ്റാവാൻ ഒരുങ്ങി കോഴിക്കോട്ടെ ഷീ ലോഡ്ജ്; 100 രൂപ മുതൽ വാടക, പ്രവേശനോത്സവം മാർച്ച്‌ 11ന്

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON