• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

ഹിറ്റാവാൻ ഒരുങ്ങി കോഴിക്കോട്ടെ ഷീ ലോഡ്ജ്; 100 രൂപ മുതൽ വാടക, പ്രവേശനോത്സവം മാർച്ച്‌ 11ന്

Sidhik Keloth by Sidhik Keloth
March 8, 2024
in NEWS, SOCIAL, TRAVEL
0
ഹിറ്റാവാൻ ഒരുങ്ങി കോഴിക്കോട്ടെ ഷീ ലോഡ്ജ്; 100 രൂപ മുതൽ വാടക, പ്രവേശനോത്സവം മാർച്ച്‌ 11ന്
0
SHARES
0
VIEWS
Share on FacebookShare on Twitter

കോഴിക്കോട്: വിവിധ ആവശ്യങ്ങൾക്കായി കോഴിക്കോട് നഗരത്തിലെത്തുന്ന   വനിതകൾക്ക് മിതമായ നിരക്കിൽ സുരക്ഷിത താമസ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കോർപ്പറേഷൻ നിർമ്മിച്ച ഷീ ലോഡ്ജിന്റെ പ്രവേശനോത്സവം നടത്തുന്നു. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള ഷീ ലോഡ്ജ് കെട്ടിടത്തിൽ ഡോർമെറ്ററി മുതൽ എസി ഡീലക്സ് ഡബിൾ ബെഡ് വരെയുള്ള സൗകര്യങ്ങൾ ഒരു ദിവസത്തിന് 100 രൂപ മുതൽ 2250 രൂപ വരെയുള്ള വിവിധ നിരക്കുകളിലാണ് ഒരുക്കിയത്.

സ്ത്രീകൾക്ക് സാമ്പത്തികനിലയനുസരിച്ച് അനുയോജ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം.  താമസത്തിനെത്തുന്നവർക്ക് മിതമായ നിരക്ക് ഈടാക്കി ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.  

നഗരത്തിലെ ജോലിക്കാരായ വനിതകൾക്ക് മിതമായ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ താമസത്തിനായി നിർമ്മിച്ച മാങ്കാവിലെ ഹൈമവതി തായാട്ട് സ്മാരക വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെയും പ്രവേശനോത്സവം നടത്തും. ഹോസ്റ്റലിൽ രണ്ടു പേർക്ക് വീതം താമസിക്കാൻ കഴിയുന്ന ബെഡ്റൂമുകളും നാല് പേർക്ക് താമസിക്കാൻ കഴിയുന്ന ബെഡ്റൂമുകളുമാണ് സജ്ജീകരിച്ചത്. താമസത്തോടൊപ്പം ഭക്ഷണവും ഹോസ്റ്റലിൽ ലഭ്യമാക്കും.

കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും സീൽഡ് ക്വട്ടേഷൻ ക്ഷണിച്ചു കൊണ്ട് തെരഞ്ഞെടുത്തിട്ടുള്ള ഷീ വേൾഡ്, സാഫല്യം അയൽക്കൂട്ടം എന്നിവർക്കാണ് യഥാക്രമം ഷീ ലോഡ്ജിന്റെയും വനിതാ ഹോസ്റ്റലിന്റെയും നടത്തിപ്പ് ചുമതല നൽകിയത്.

മാർച്ച്‌ 11ന് രാവിലെ 9.30 ന് ഷീ ലോഡ്ജിന്റെയും തുടർന്ന് 10.30 ന് മാങ്കാവിലെ ഹൈമവതി തായാട്ട് സ്മാരക വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെയും  പ്രവേശനോത്സവ ഉദ്ഘാടനം വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, സ്ഥിരം സമിതി ചെയർമാന്മാർ, കൗൺസിലർമാർ മറ്റു വിശിഷ്ടാതിഥികൾ തുടങ്ങിയവർ പങ്കെടുക്കും.

Previous Post

റെയില്‍വേയില്‍ 9000 ടെക്നീഷ്യന്‍ ഒഴിവുകൾ. ഏപ്രിൽ എട്ടുവരെ അപേക്ഷിക്കാം.

Next Post

വനിതാ ദിനത്തോടനുബന്ധിച്ച് നാലാം തവണയും സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിച്ച വനിതാ ട്രക്കിംഗിന് മികച്ച പ്രതികരണം

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON