“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.
February 12, 2026
സന്തോഷത്തിന്റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ
September 5, 2025
പേര്യ വട്ടോളി, മുള്ളൽ പ്രദേശങ്ങളിൽ നിന്നും നല്ലയിനം ആടുകളെ പല തവണയായി മോഷ്ടിച്ച സംഘം തലപ്പുഴ പോലീസിൻ്റെ പിടിയിലായി.കേളകം അടക്കാത്തോട്. സ്വദേശികളായ സക്കീർ , ബേബി, ജാഫർ...
Read more30-01-202304ന്കല്പറ്റ അഫാസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി .,ജില്ലാ ഭാരവാഹികളെ തിരഞ്ഞെ ടുത്തു. പ്രസിഡന്റ് . ശ്രീ മുഹമ്മദ് ഇസഹാക്ക് വലിയ മണ്ണിൽസെക്രട്ടറി ശ്രി സായൂജ്...
Read moreമൈസൂരു: ബന്ദിപ്പൂർ വനമേഖല ഉള്‍പ്പെടുന്ന ദേശീയപാത 766 വഴിയുള്ള രാത്രിയാത്രയിൽ അടിയന്തര ആവശ്യക്കാരെയും കടത്തിവിടാമെന്ന് കർണാടക വനംവകുപ്പ്. അടിയന്തര ഘട്ടം 1agI5 ബോധ്യപ്പെടുത്തുന്ന യാത്രക്കാരെ കടത്തിവിടുന്നതിൽ എതിര്‍പ്പില്ലെന്ന്...
Read moreവയനാടിന്റെ ടൂറിസം മേഖലയിൽ പുത്തൻ അനുഭവം പകർന്ന് ആധുനിക സംവിധാനങ്ങളോടെ വയനാട് അൾട്രാ പാർക്ക് പ്രവർത്തന സജ്ജമായി.സാമൂഹിക ,രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലെ നിരവധി പ്രവർത്തകർ പങ്കെടുത്ത പ്രത്യേക...
Read moreമാനന്തവാടി ബ്ലോക്ക് പഞ്ചായത്തു പേരിയ ബ്ലോക്ക് മെമ്പർ സൽമ മോയി ഇലക്ഷൻ സമയത്തു പേരിയയിലെ യുവാക്കൾക്ക് നൽകിയ വാക്കു പാലിച്ചു.പേര്യക്കാരുടെ ചിരകാല സ്വപ്നമായ പൊതു കളിസ്ഥലം ബ്ലോക്ക്...
Read moreസുല്‍ത്താന്‍ ബത്തേരി: ജവഹര്‍ ബാല്‍ മഞ്ച് വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചച്ചാജി ഗോൾഡ് മെഡലിനായുള്ള ജില്ലാ തല ചിത്രരചനാമത്സരം സംഘടിപ്പിച്ചു. നാനാത്വത്തില്‍ ഏകത്വം എന്ന വിഷയത്തില്‍ നടത്തിയ...
Read moreപുൽപ്പള്ളി : വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന് സജീവൻ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റിലായത്. കോഴിക്കോട്ടെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇയാളെ അടുത്ത മൂന്ന് ദിവസത്തേക്ക് ഇ...
Read moreതലശ്ശേരി-കുടക് അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കഷണങ്ങളാക്കി പെട്ടിയിൽ നിറച്ച മൃതദേഹം അഴുകിയ നിലയിലായിരുന്നു.കർണ്ണാടക...
Read moreമരക്കടവ്: വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനനും പാർട്ടിയും കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും സംയുക്തമായി മരക്കടവ് ഭാഗത്ത് നടത്തിയ...
Read moreകോഴിക്കോട് പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ജില്ലയില്‍ നിപ സംശയം നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമാക്കി. ജില്ലയില്‍ കര്‍ശന ആരോഗ്യ ജാഗ്രത...
Read more