തിരുനെല്ലിയിൽ കാട്ടാനയുടെ അക്രമത്തിൽ ഒരാൾ മരണപ്പെട്ടു

തിരുനെല്ലിയിൽ കാട്ടാനയുടെ അക്രമത്തിൽ ഒരാൾ മരണപ്പെട്ടു പ്രതിഷേധവുമായി നാട്ടുകാർ13 ആഗസ്റ്റ് 2023തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. തിരുനെല്ലി പഞ്ചായത്തിൽ ബേഗൂർ കോളനിയിലെ സോമനാണ് മരിച്ചത്. വനത്തിൽ...

Read more

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു.

' 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ വിളയിലിൽ ഉള്ളാട്ടുതൊടി കേളൻ-ചെറുപെണ്ണ് ദമ്പതികളുടെ മകളായാണു ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ...

Read more

കുടകിലേക്ക് ജോലിക്ക് പോകുന്ന ആദിവാസികളുടെ ദുരൂഹമരണം; അന്വേഷണം ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം

കുടകിലേക്ക് ജോലിക്ക് പോകുന്ന ആദിവാസികളുടെ ദുരൂഹമരണം; അന്വേഷണം ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം കൽപറ്റ: കര്‍ണാടകയിലെ കുടക് അടക്കമുള്ള ജില്ലകളില്‍ വയനാട്ടില്‍ നിന്നും കൂലിപ്പണിക്കുപോകുന്ന ആദിവാസികള്‍...

Read more

സർപ്പ മൊബൈൽ ആപ്പ്‌: പിടികൂടിയത്‌ 22062 പാമ്പുകളെ

തിരുവനന്തപുരം സർപ്പ മൊബൈൽ ആപ്പ് നിലവിൽവന്നശേഷം 22062 പാമ്പുകളെ പിടികൂടി അനുയോജ്യമായ ആവാസ വ്യവസ്ഥയിലേക്ക് മാറ്റാനായെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ജനവാസ...

Read more

പ്രേമാഭ്യര്‍ത്ഥന നിരസിച്ചു; പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി മുടിക്കുത്തിന് പിടിച്ച് അസഭ്യവർഷം; പതിമൂന്നുകാരി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കൊച്ചി: പതിമൂന്നുകാരി ജീവനൊടുക്കിയ സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കളമശ്ശേരി രാജഗിരി ചുള്ളിക്കാവു ആമ്പലത്തിനു സമീപം പള്ളിപ്പറമ്പില്‍ വീട്ടില്‍ ഫെബിന്‍ എന്ന നിരഞ്ജന്‍ (20) ആണ്...

Read more

മരക്കടവ് തോണിക്കടവിൽ നിന്നും 700 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ

മുള്ളൻകൊല്ലി : കഴിഞ്ഞദിവസം കോളേജ് കുട്ടികൾ മയക്കുമരുന്ന് കഴിച്ച വീഡിയോ വൈറലായിരുന്നു. അതേ സ്ഥലമായ മരക്കടവ് തോണിക്കടവിൽ നിന്നും 700 ഗ്രാം കഞ്ചാവുമായി അഷാദുൾ അസ്ലാം(27) എന്ന...

Read more

മാനന്തവാടിമാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷിപ്പ് മുസ്ലിം ലീഗിന്

മാനന്തവാടിമാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിoഗ് കമ്മിറ്റി ചെയർമാനായി മുസ്ലിം ലീഗിലെ സൽമ ഖാസിമി തെരഞ്ഞെടുക്കപ്പെട്ടു, കോൺഗ്രസ്സിലെ ജോയ്സി ഷാജു രാജി വെച്ച ഒഴിവിലേക്ക് എതിരില്ലാതെയാണ് സൽമ...

Read more

വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റെന്ന സംശയം; അദ്ധ്യാപകരേയും, വിദ്യാർത്ഥികളയും പരിഭ്രാന്തിയിലാഴ്ത്തി

കോഴിക്കോട്: വെസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന രണ്ടാംക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് റിയാൻ എന്ന കുട്ടിക്ക് പാമ്പുകടിയേറ്റന്ന സംശയമാണ് അധ്യാപകരേയും വിദ്യാർത്ഥികളേയും പരിഭ്രാന്തിയിലാഴ്ത്തിയത്. രാവിലെ സ്കൂൾഗ്രൗണ്ടിൽ കുട്ടി വീണു...

Read more

‘എന്റെ പിതാവിന്റെ കല്ലറയിലേക്ക് പോകാൻ ആരുടേയും അനുവാദം ആവശ്യമില്ല’; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കുള്ള ജനപ്രവാഹത്ത കുറിച്ച് ചാണ്ടി ഉമ്മൻ

ഉമ്മൻ ചാണ്ടിയെ ജനം പുണ്യാളനായി കാണുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ഏറി വരുകയാണ്. അദ്ദേഹത്തിന്റെ കല്ലറയിലേക്ക്നിരവതി ആളുകളാണ് ദിനംപ്രതി എത്തുന്നത്. ഈ അവസരത്തിലാണ് ചാണ്ടി ഉമ്മൻ പ്രതികരണവുമായി...

Read more

സംസ്ഥാനത്തിന്റെ പേരിൽ ചെറിയ തിരുത്തുമായി സർക്കാർ; ഇന്ന് നിയമസഭയിൽ പ്രമേയം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേരിൽ ചെറിയ തിരുത്തുമായി സംസ്ഥാന സർക്കാർ. കേരള എന്ന ഔദ്യോഗിക നാമം കേരളം എന്നാക്കാനാണ് ശ്രമം. ഇതിനായി ഇന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി...

Read more
Page 27 of 48 1 26 27 28 48

Recent News