• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS WAYANAD

താമരശ്ശേരി ചുരത്തിൽ വാഹനാപകടം:രണ്ടു പേർക്ക് ഗുരുതര പരിക്ക്

Sidhik Keloth by Sidhik Keloth
April 5, 2024
in WAYANAD
0
താമരശ്ശേരി ചുരത്തിൽ വാഹനാപകടം:രണ്ടു പേർക്ക് ഗുരുതര പരിക്ക്
0
SHARES
0
VIEWS
Share on FacebookShare on Twitter

അടിവാരം: താമരശ്ശേരി ചുരത്തിൽ വാഹനാപകടം.വയനാട് ഭാഗത്തു നിന്നും വാഴ കുല കയറ്ററി വന്ന പിക്കപ്പ് വാനാണ് അപകടത്തിൽ പെട്ടത്. മൂന്നാം വളവിൽ നിന്നും 2ണ്ടാം വളവിനു താഴെ പള്ളിയുടെ സമീപത്തേക്ക് താഴ്ചയിലേക്കാണ് നിയന്ത്രണം വിട്ട പിക്കപ്പ് തലകീഴായി മറിഞ്ഞത്.വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർക്കും, മറ്റൊരാൾക്കും സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ ഈങ്ങാപ്പുഴ സ്വകര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷകൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.രാത്രി 1::30 ഓടെയാണ് അപകടമുണ്ടായത്.

Previous Post

മാനന്തവാടി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനമേറ്റതായി പരാതി.

Next Post

കൊടും കുറ്റവാളി ലെനിനെ രക്ഷപ്പെടാന്‍ സഹായിച്ച കോയമ്പത്തൂരിലെ പൊലീസ് ഉദ്യോഗസ്ഥനെയടക്കം ഏഴ് പേരെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON