• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS NATIONAL

ഡ്രൈവിങ് ലൈസൻസും പാൻകാർഡും ഇനി വാട്‌സ്ആപ്പ് വഴി ഡൗൺലോഡ് ചെയ്യാം

Sidhik Keloth by Sidhik Keloth
November 3, 2022
in NATIONAL
0
ഡ്രൈവിങ് ലൈസൻസും പാൻകാർഡും ഇനി വാട്‌സ്ആപ്പ് വഴി ഡൗൺലോഡ് ചെയ്യാം
0
SHARES
0
VIEWS
Share on FacebookShare on Twitter

ന്യൂഡൽഹി: പ്രമുഖ സാമൂഹിക മാധ്യമമായ വാട്സ്ആപ്പ് ഉപയോഗിച്ച് പ്രധാനപ്പെട്ട രേഖകളും ഡൗൺലോഡ് ചെയ്യാം. വാട്സ്ആപ്പിൽ MyGov bot ഉപയോഗിച്ച് പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് അടക്കമുള്ള രേഖകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളാണ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുക.

രേഖകൾ ഓൺലൈനായി സൂക്ഷിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ഓൺലൈൻ സേവനമാണ് ഡിജിലോക്കർ. വാട്സ്ആപ്പിൽ MyGov bot കാണുന്നതിനായി 9013151515 എന്ന നമ്പർ സേവ് ചെയ്യണം. തുടർന്ന് ആധാർ ഉപയോഗിച്ച് ഒറ്റത്തവണ അംഗീകരിക്കൽ പ്രക്രിയ പൂർത്തിയാക്കിയാൽ മാത്രമേ രേഖകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ.

പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയ്ക്ക് പുറമേ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പോളിസി, വാഹന രജിസ്ട്രേഷൻ രേഖ, പത്താംക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും മാർക്ക്ലിസ്റ്റ് എന്നിവയാണ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുക.

9013151515 എന്ന നമ്പറിലേക്ക് ‘Hi’ ടെക്സ്റ്റ് ചെയ്ത് കൊണ്ടാCടപടികൾക്ക് തുടക്കമിടേണ്ടത്. തുടർന്ന് ഡിജിലോക്കർ വിശദാംശങ്ങളും ആധാർ കാർഡ് നമ്പറും നൽകണം. ഒടിപിയുടെ അടിസ്ഥാനത്തിലാണ് ഡൗൺലോഡ്.

Previous Post

ബസ്, റെയില്‍വേ സ്റ്റേഷനുകളിലും മാളുകളിലും ‘ജ്യൂസ് ജാക്കിംഗ്; തട്ടിപ്പുകാരുടെ രീതി ഇങ്ങനെ

Next Post

പേര്യയിലും ഫുട്ബോൾ ആവേശം

Sidhik Keloth

Sidhik Keloth

Next Post
പേര്യയിലും ഫുട്ബോൾ ആവേശം

പേര്യയിലും ഫുട്ബോൾ ആവേശം

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON