റേഷന്‍ കടകളിലൂടെയുള്ള ഫോര്‍ട്ടിഫൈഡ് അരി വിതരണത്തില്‍ ആശങ്ക; കേരളത്തില്‍ വയനാട് ജില്ല മാത്രം
കൽപറ്റ: വയനാട്ടിൽ പൊതുവിതരണസമ്പ്രദായത്തിലൂടെ സമ്പുഷ്ടീകരിച്ച (ഫോർട്ടിഫൈഡ്) അരി വിതരണംചെയ്യാനുള്ള തീരുമാനത്തിൽ ആശങ്ക. രാജ്യത്ത് 15 ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിക്കായി കേരളത്തിൽ വയനാടിനെ മാത്രമാണ് തിരഞ്ഞെടുത്തത്. ദരിദ്രർക്കിടയിലെ...
Read more














