Latest Post

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

തിരുനെല്ലി: പതിനാറ് കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി ആളില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. തിരുനെല്ലി അപ്പപാറ മുള്ളത്തുപാടം എം.എം റാസില്‍ (19)ആണ് പിടിയിലായത്....

Read more

ചന്ദനത്തോട് മുതൽ സെമിനാരി വില്ലവരെ ആറ് കിലോമീറ്ററിനുള്ളിൽ പതിനാല് സ്ഥലങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുകൾ

_Published 05-08-2022 വെള്ളി_9:00AM കൽപ്പറ്റ: കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന പേര്യ ചുരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് റോഡ് പൂർണമായും അടച്ചു. ബുധനാഴ്ച വൈകീട്ടോടെ ഭാഗികമായി...

Read more

പേര്യ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നു

ശക്തമായ മഴപെയ്ത് ഉരുൾപൊട്ടി പേര്യ ചുരത്തിൽ റോഡ് തകർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ വീണ്ടും മഴ ശക്തി പ്രാപിച്ചതിനാൽ ഇതുവഴിയുള്ള...

Read more

നിടുംപൊയിൽ-മാനന്തവാടി റോഡിൽ ഇന്ന് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കുമെന്ന് അധികൃതർ

പേരിയ. : ഉരുൾപൊട്ടലിനെത്തുടർന്ന് വാഹനഗതാഗതം പൂർണമായും നിലച്ച നിടുംപൊയിൽ-മാനന്തവാടി റോഡിൽ ബുധനാഴ്ചയോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. ഇരുപത്തിനാലാംമൈൽ മുതൽ ഇരുപത്തിയെട്ടാംമൈൽ വരെ വിവിധയിടങ്ങളിൽ...

Read more

പേര്യ നിടുംപൊയിൽ ചുരം ഗതാഗത യോഗ്യമായില്ല. പാൽച്ചുരത്തിൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം

പേരിയ: ഉരുൾപൊട്ടലിനെ തുടർന്ന് പേരിയ ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ട പശ്ചാത്തലത്തിൽ കണ്ണൂർ - വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിൽ ഭാരമേറിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി മാനന്തവാടി...

Read more

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

മാനന്തവാടി: കനത്ത മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലെ വനം വകുപ്പിനു കീഴിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. സൗത്ത് വയനാട് ഡി.എഫ്.ഒ.എ. ഷജ്നയാണ് ഇക്കാര്യം അറിയിച്ചത്. ചെമ്പ്ര പീക്ക്,...

Read more

പേരിയ ചുരത്തിൽ ഗതാഗതം തടസം നീങ്ങിയില്ല

പേരിയ നിടുംപൊയിൽ ചുരത്തിൽ ഗതാഗതം പൂർണ്ണമായി തടസപ്പെട്ടിരിക്കുകയാണ് ശക്തമായ മഴയും വനത്തിലെ ഉരുൾപൊട്ടലും കാരണം പലയിടത്തും മണ്ണിച്ചിലുണ്ടായിട്ടുണ്ട്.

Read more

കണ്ണവം വനത്തിൽ ഉരുള്‍പൊട്ടല്‍; നെടുംപൊയില്‍ ടൗണില്‍ വെള്ളം കയറി; നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

. ‍ കണ്ണവം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. നെടുംപൊയില്‍ ടൗണില്‍ മലവെള്ളം ഒലിച്ചിറങ്ങി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കരകവിഞ്ഞൊഴുകുകയാണ്. തീരപ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന്...

Read more

ആലപ്പുഴ കലക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

ആലപ്പുഴ: കടുത്ത പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. വി.ആർ. കൃഷ്ണ തേജ ആലപ്പുഴ കളക്ടറാകും. സപ്ലൈകോയിൽ ജനറൽ മാനേജറായാണ് ശ്രീറാമിന്റെ...

Read more
Page 48 of 51 1 47 48 49 51

Recommended

Most Popular