Latest Post

‘കേരളം ഇഷ്ടപ്പെട്ടു, മലയാള സിനിമയിലേക്ക് വിളിച്ചാൽ വരും’ -കുംഭമേളയിലെ വൈറൽ താരം മൊണാലിസ

കോഴിക്കോട്: ചാരക്കണ്ണുകളും തിളങ്ങുന്ന പുഞ്ചിരിയുമായി മഹാകുംഭമേളയിൽ ആളുകളുടെ മനംകവർന്ന മോനി ബോസ്ലെ (മൊണാലിസ) കേരളത്തിൽ. കൂളിങ് ഗ്ലാസും, കറുത്ത കോട്ടുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് വൈറൽ താരം കേരളത്തിലെത്തിയത്....

Read more

വനംവകുപ്പിന്റെ ഔട്‌പോസ്റ്റില്‍ വിഷകുപ്പിയുമായെത്തി കര്‍ഷകന്റെ ആത്മഹത്യാഭീഷണി

നടവയൽ:കാട്ടാന വാഴകൃഷി നശിപ്പിച്ചതില്‍ മനംനൊന്ത് വനംവകുപ്പിന്റെ ഔട്‌പോസ്റ്റില്‍ വിഷകുപ്പിയുമായെത്തി കര്‍ഷകന്റെ ആത്മഹത്യാഭീഷണി.നടവയല്‍ പാതിരിയമ്പം ഉന്നതിയിലെ കണ്ണനാണ് ആത്മഹത്യാഭീഷണി മുഴക്കി കെട്ടിടത്തിന് മുകളില്‍ കയറിയത്.

Read more

ബൂത്ത്‌ തല നേതാക്കളോട് നന്ദി അറിയിച്ച് പ്രിയങ്ക ഗാന്ധി

കൽപ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ ലഭിച്ച ഉജ്ജ്വല വിജയത്തിന് ബൂത്ത്‌ തല നേതാക്കന്മാരോട് നന്ദി പ്രകാശിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ നിയോജകമണ്ഡലങ്ങളിലെ യു...

Read more

ഇനി മൂന്നാഴ്ച ക്വാറന്‍റീൻ കാലം, എല്ലാവര്‍ക്കും കാണാൻ കുറച്ച്‌ നാളെടുക്കും; വയനാട്ടിലെ കടുവ തലസ്ഥാനത്തെ മൃഗശാലയില്‍

ഒരാഴ്‌ച മുൻപ് വയനാട്ടില്‍ വനം വകുപ്പിന്‍റെ കൂട്ടില്‍ കുടുങ്ങിയ എട്ടു വയസുകാരി പെണ്‍കടുവയെ തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചു. ഇന്ന് രാവിലെ വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ കൊണ്ടുന്ന കടുവയെ പ്രത്യേകം...

Read more

സുരേഷ് ഗോപിക്കെതിരെ സി കെ ജാനു; ‘സവര്‍ണ ഫാസിസ്റ്റാണ് അയാള്‍’

ന്യൂഡല്‍ഹി: ആദിവാസി വകുപ്പിന്റെ ഉന്നമനത്തിന് ട്രൈബല്‍ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ബാലിശമാണെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന...

Read more

രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്; മധ്യവര്‍ഗത്തിന് പ്രതീക്ഷ

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് ധനനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് രാവിലെ 11ന് അവതരിപ്പിക്കും. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന എട്ടാമത് സമ്പൂര്‍ണ ബജറ്റാണിത്. സാമ്പത്തിക...

Read more

മാനന്തവാടി പഞ്ചാര കൊല്ലിയിലെ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി

മാനന്തവാടി പഞ്ചാര കൊല്ലിയിലെ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മൂന്ന് റോഡ് ജംഗ്ഷന് സമീപമാണ്...

Read more

നരഭോജി കടുവയെ വെടിവെച്ചു കൊല്ലൽ ഉത്തരവിറങ്ങി

വയനാട് പഞ്ചാരകൊല്ലിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാരിന്റെ SOP...

Read more

(WETA) വയനാട് എക്കോ ടുറിസം അസോസിയേഷൻ വയനാട് ജില്ലാഭാരവാഹികളെ തിരെഞ്ഞെടുത്തു

23-01-25 ന് വൈത്തിരി ഇന്ദീവര റിട്രീറ്റിൽ നടന്ന ജനറൽ ബോഡി,ജില്ലാ ഭാരവാഹികളെ തിരെഞ്ഞെടുത്തു. പ്രസിഡന്റ് . ശ്രീ ഗോപകുമാർ വർമ ( പഗ് മാർക്ക്‌ റിസോർട്ട്)സെക്രട്ടറി ശ്രി...

Read more

മാനന്തവാടിയിൽ കടുവ ആക്രമണം. പഞ്ചാരിക്കൊല്ലിയിൽ സ്ത്രീയെ കടുവ ആക്രമിച്ചു കൊന്നു

മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ പ്രിയദര്‍ശിനി എസ്റ്റേറ്റിലാണ് കടുവയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടത്. വനത്തോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ കാപ്പി പറിക്കുന്നതിന് വേണ്ടി പോയതാണ് യുവതി. ശേഷം തിരിച്ച് വരാത്തതിനെ തുടര്‍ന്നുണ്ടായ...

Read more
Page 4 of 51 1 3 4 5 51

Recommended

Most Popular