‘പൊറോട്ട’യ്‌ക്ക് 18% ജിഎസ്ടി വേണ്ട , അഞ്ച് ശതമാനം മതി : ഹൈക്കോടതി.
'പൊറോട്ട'യ്‌ക്ക് 18% ജിഎസ്ടി ചുമത്തരുതെന്ന് കേരള ഹൈക്കോടതി .പൊറോട്ട ബ്രഡിന് സമാനമാണെന്നും , കേവലം അഞ്ച് ശതമാനം നിരക്കില്‍ മാത്രമേ ജിഎസ് ടി ചുമത്താവൂവെന്നുമാണ് ജസ്റ്റിസ് ദിനേഷ്...
Read more













