Latest Post

ജയ്പൂർ-മുംബൈ എക്സ്പ്രസിൽ വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ റെയിൽവേ സ്റ്റേഷനു സമീപം ജയ്പൂർ-മുംബൈ എക്സ്പ്രസിൽ വെടിവെപ്പ്. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ജയ്പൂരിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ട്രെയിനിലെ ആർപിഎഫ് ജവാനും...

Read more

കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. ആൻഡമാനിലും മിസോറാമിലും ഗവർണറായിരുന്നു. മൂന്നു...

Read more

നമ്മൾ കൂട്ടുകൃഷിയിലേക്ക്

പേരിയ സർവീസ് സഹകരണ ബാങ്ക് സാമ്പത്തിക പ്രയാസം കൊണ്ട് കൃഷി ചെയ്യുന്നതിന് സാധിക്കാതെ വരുകയോ,മൂലധനം ഇല്ലാത്തതിനാൽ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാവുയോ ചെയ്ത കർഷകർക്കായി പേരിയ സർവീസ് സഹകരണ...

Read more

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കേസെടുക്കണം’; മണിപ്പൂരില്‍ അതിജീവിതമാർ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മണിപ്പൂരില്‍ അതിജീവിതമാർ സുപ്രീംകോടതിയില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും നീതിയുക്തമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് രണ്ട് യുവതികളും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. തങ്ങളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും...

Read more

ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

എടവക പഞ്ചായത്ത് പരിധിയിലെ 23 വയസുകാരിയായ ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ എസ്.എം.എസ് ഡി വൈഎസ്പി പി.കെ സന്തോഷും സംഘവും അറസ്റ്റു ചെയ്തു. വാളേരി...

Read more

നൗഷാദിനെ കൊന്ന് കുഴിച്ചിട്ടെന്ന് പറഞ്ഞത് പൊലീസ് മർദിച്ചതിനാൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്സാന

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴിനൽകിയ അഫ്സാന പൊലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. പൊലീസ് തല്ലി കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്സാന പറഞ്ഞു. രണ്ട് ദിവസം തുടർച്ചയായി...

Read more

പുളിമരം മുറിക്കവേ അപകടം; വാതിൽപ്പടിയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: മരം മുറിച്ചു മാറ്റുന്നതിനിടെ വീടിനു മുകളിലേക്കു വീണ്, വാതിൽപ്പടിയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധു ഉൾപ്പെടെ രണ്ടു സ്ത്രീകൾക്കു പരുക്കേറ്റു. പള്ളം മലേപ്പറമ്പിൽ പരേതനായ ബാബുവിന്റെ...

Read more

കണിയാമ്പറ്റ മില്ലു മുക്കിൽ വാഹനാപകടം: 2 പേർക്ക് പരിക്ക്.

മില്ല് മുക്ക് ചെറിയപള്ളിക്ക് സമീപം ഇടറോഡിൽ നിന്നും വന്ന സ്കൂട്ടറിനെ വെട്ടിച്ചപ്പോഴായിരുന്നു അപകടം. ജീപ്പ് നിയന്ത്രണം വിട്ട് സമീപത്തെ പെട്ടിക്കടയിലേക്ക് ഇടിച്ച് കയറി . കൽപ്പറ്റയിൽ നിന്നും...

Read more

വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കമ്പളക്കാട്: കമ്പളക്കാട് ടൗണിലെ എം എ ലോട്ടറി വില്‍പ്പന കേന്ദ്രം നടത്തിവന്നിരുന്ന വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കമ്പളക്കാട് പറളിക്കുന്ന് വാണിയപുരക്കല്‍ സുകുമാരന്‍ നായര്‍...

Read more

കൈകൾ കെട്ടിയശേഷം വീട്ടമ്മയുടെ മാല കവർന്നു;അയൽവാസി പിടിയിൽ

തൃശിലേരി:പട്ടാപ്പകൽ അയൽവാസി വീട്ടമ്മയുടെ മാല കവർന്നതായി പരാതി.തൃശിലേരി കാനഞ്ചേരിയിലാണ് സംഭവം നടന്നത്. വീട്ടമ്മയുടെ കൈകള്‍ തോര്‍ത്തുകൊണ്ട് കെട്ടിയ ശേഷം ഒരു പവനോളം വരുന്ന മാല കവർന്നു എന്നാണ്...

Read more
Page 33 of 51 1 32 33 34 51

Recommended

Most Popular