Latest Post

ഇന്ത്യയിൽ കാൻസർ‌ മരണം കൂടി; സ്ത്രീകളുടെ മരണനിരക്കിൽ വർദ്ധന, പുരുഷന്മാരുടെ എണ്ണം കുറഞ്ഞു

Published;30-07-2023 ഞായർ പ്രതിവർഷം കാൻസർ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ വർദ്ധിച്ചു. ഇതിൽ പുരുഷന്മാരിലെ മരണനിരക്ക് കുറഞ്ഞെങ്കിലും സ്ത്രീകളുടെ മരണനിലക്ക് ഉയർന്നു. കാൻസർ ബാധിച്ച് മരിക്കുന്ന പുരുഷന്മാരുടെ...

Read more

മരുന്നില്ലാതെ പ്രമേഹം നിയന്ത്രിക്കാം.

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഈ രോ​ഗം ബാധിക്കുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിൽ മരുന്നുകൾ ഒരു സുപ്രധാന പങ്ക്...

Read more

വെള്ളിക്കും കുടുംബത്തിനും ശുദ്ധജലം കുടിക്കാം

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് അരിവാരം വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വെള്ളിക്കും കുടുംബത്തിനും പ്രദേശവാസികൾക്കും ശുദ്ധജലം കുടിക്കാം. പനമരം ബ്ലോക്ക് പഞ്ചായത്ത് രണ്ടര ലക്ഷം രൂപ വെളളികിണറിന്റെ പുനരുദ്ധാരണ...

Read more

മഴക്കാല മുന്നൊരുക്കം; വയനാട് ജില്ലയിൽ ഏർപ്പെടുത്തിയനിയന്ത്രണങ്ങൾ പിൻലിച്ചു

മഴക്കാല മുന്നൊരുക്കം; വയനാട് ജില്ലയിൽ ഏർപ്പെടുത്തിയനിയന്ത്രണങ്ങൾ പിൻലിച്ചു കൽപ്പറ്റ: വയനാട് ജില്ലയിൽ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ...

Read more

എയര്‍ഗൺ ഉപയോഗിച്ച് വെടിവെച്ച സംഭവം: പരിക്കു പറ്റിയവർക്ക് മുഴുവൻ സഹായവും സർക്കാർ ലഭ്യമാക്കും: മന്ത്രി കെ രാധാകൃഷ്ണൻ

കമ്പളക്കാട് മലങ്കര കോളനിയിൽ യുവാവ് 3 കോളനിവാസികളെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച സംഭവത്തിൽ പരിക്കു പറ്റിയവർക്ക് എല്ലാ സഹായങ്ങളും നല്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ . പരിക്കു...

Read more

വയനാട്. വിളമ്പുകണ്ടം മലങ്കരയില്‍ യുവാവ് എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് പേരെ വെടിവെച്ചു.

പ്രതിയെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു .മലങ്കര ചൂരതൊട്ടിയില്‍ ബിജുവിനെയാണ് പോലീസ് പിടികൂടിയത്. മലങ്കര കോളനിയിലെ രാഗിണി ,മണി കൂടാതെ ഒരു വിദ്യാര്‍ത്ഥിക്കുമാണ് പരിക്കേറ്റത്. ഇന്ന് പന്ത്രണ്ട് മണിയോടെയാണ്...

Read more

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു

തിരുവനന്തപുരം: ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ബസിന്‍റെ ഉൾവശം പൂർണമായി കത്തിനശിച്ചു. യാത്രക്കാർ സുരക്ഷിതരാണ്. ആറ്റിങ്ങലിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിനാണ് തീപിടിച്ചത്. ബസിന്‍റെ...

Read more

കാത്തിരിപ്പ് വിഫലം; ആലുവയിൽ തട്ടിക്കൊണ്ടുപോയ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി∙ ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിനു സമീപമാണ് പെൺകുട്ടിയുടെ മൃതദേഹം...

Read more

കരുനാഗപ്പള്ളിയിൽ ട്രെയിൻ തട്ടി പനമരം സ്വദേശി മരിച്ചു

പനമരം നീരട്ടാടി സ്വദേശി ചേലാംമ്പ്ര വീട്ടിൽ മുസ്തഫയുടെ മകൻ ഷനുബ് (28) ആണ് മരിച്ചത്. ഇന്നലെ ജോലി കഴിഞ്ഞ് താമ സ്ഥലത്തേക്ക് പോകുന്ന വഴി കരുനാഗപ്പള്ളിയിൽ റെയിൽവെ...

Read more

ഓണ്‍ലൈന്‍ റമ്മി മുതല്‍ വെര്‍ച്വല്‍ കെണികള്‍ വരെ, നമ്മളെ അടക്കാന്‍ നാം തന്നെ കുഴിക്കുന്ന കുഴികള്‍

നമ്മുടെ നാട്ടിലും പല നിലയ്ക്കായി ഓണ്‍ലൈന്‍ റമ്മി പോലുള്ള കളികള്‍ വ്യാപിക്കുകയാണ്. ഇത് കണ്ട് ആകൃഷ്ടരാകുന്ന ചെറുപ്പക്കാര്‍ ഇത്തരം കളികളിലേക്ക് എത്തും. ആദ്യമൊക്കെ അവര്‍ക്ക് ചെറു വിജയങ്ങള്‍...

Read more
Page 34 of 51 1 33 34 35 51

Recommended

Most Popular