“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.
February 12, 2026
സന്തോഷത്തിന്റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ
September 5, 2025
പുൽപ്പള്ളി - ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പുൽപ്പള്ളി പെരിക്കല്ലൂർ കടവ്, മരക്കടവ് തുടങ്ങിയ അതിർത്തിഭാഗങ്ങളിൽ എക്സൈസിന്റെ പരിശോധന ശക്തമാക്കിയതിനെ തുടർന്ന് 15/08/23 ന് രാത്രി 8.30...
Read moreതിരുനെല്ലിയിൽ കാട്ടാനയുടെ അക്രമത്തിൽ ഒരാൾ മരണപ്പെട്ടു പ്രതിഷേധവുമായി നാട്ടുകാർ13 ആഗസ്റ്റ് 2023തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. തിരുനെല്ലി പഞ്ചായത്തിൽ ബേഗൂർ കോളനിയിലെ സോമനാണ് മരിച്ചത്. വനത്തിൽ...
Read moreകാരാപ്പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ ആളുടെ മൃതദേഹം ലഭിച്ചു. വാഴവറ്റ ഭജന മഠത്തിന് സമീപത്തായാണ് പ്രദേശവാസിയായ മലങ്കര കോളനിയിലെ വെളിയൻ(60) എന്ന കൊടകനെ കാണാതായത്.വൈകിട്ട് ആറ് മണിയോടെ...
Read moreനിരവില്‍പ്പുഴ: നിരവില്‍പ്പുഴ കീച്ചേരി കോളനിയിലാണ് യുവാവിനേയും, യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊണ്ടര്‍നാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകന്‍ മണിക്കുട്ടന്‍ (22), തൊണ്ടര്‍നാട് പിലാക്കാവ് കോളനിയിലെ...
Read moreപനമരം: പനമരം സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. മാനന്തവാടി ഒഴക്കോടി നമ്പ്യാരുമലയില്‍...
Read moreതിരുവനന്തപുരം: കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ രാവിലെ 10മണിക്ക് മുൻപായി നടത്തണമെന്ന് ബാലാവകാശ കമ്മീഷൻ. റിപ്പബ്ലിക്ക് ദിനാഘോഷം, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്ന ഘോഷയാത്രകൾ രാവിലെ...
Read moreകമ്പളക്കാട്: ഗര്‍ഭിണിയായ യുവതി മകളുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ പോലീസില്‍ കീഴടങ്ങി. മരിച്ച ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന്‍ ഋഷഭ രാജ്, അമ്മ...
Read moreപള്ളിച്ചിറ കോളനിയിലെ ബോളൻ (73) ആണ് പരുക്ക്. വലതുകാൽ ഒടിഞ്ഞു. വനപാലകരെത്തിയാണ് ആശുപതിയിലെത്തിച്ചത്. കേൾവി കുറവുള്ള ബോളൻ ആനയെത്തിയതറിഞ്ഞില്ല. മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ കഴിയുന്നപള്ളിച്ചിറ കോളനിയിലെ...
Read moreമുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. ആൻഡമാനിലും മിസോറാമിലും ഗവർണറായിരുന്നു. മൂന്നു...
Read moreപേരിയ സർവീസ് സഹകരണ ബാങ്ക് സാമ്പത്തിക പ്രയാസം കൊണ്ട് കൃഷി ചെയ്യുന്നതിന് സാധിക്കാതെ വരുകയോ,മൂലധനം ഇല്ലാത്തതിനാൽ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാവുയോ ചെയ്ത കർഷകർക്കായി പേരിയ സർവീസ് സഹകരണ...
Read more