“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.
February 12, 2026
സന്തോഷത്തിന്റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ
September 5, 2025
ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212...
Read moreതൃശൂരിൽ യൂട്യൂബ് നോക്കി നീന്താൻ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു. യൂട്യൂബ് നോക്കി ശരീരത്തിൽ കുപ്പികൾ കെട്ടിവച്ച് വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. ചെറുതുരുത്തി ചുങ്കം പുതുശ്ശേരിയിലെ പഞ്ചായത്ത് കുളത്തിലാണ്...
Read moreതിരുവനന്തപുരം: 2022 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് 2023 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ വാര്‍ഷിക...
Read moreകമ്പളക്കാട്: ഗര്‍ഭിണിയായ യുവതി മകളുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ പോലീസില്‍ കീഴടങ്ങി. മരിച്ച ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന്‍ ഋഷഭ രാജ്, അമ്മ...
Read moreപ്രേതരൂപത്തിൽ വസ്ത്രം ധരിച്ചത്തിയ സ്ത്രീയെ പിടികൂടി. മലയാറ്റൂർ അടിവാരത്ത് നിന്നാണ് പിടികൂടിയത്. പ്രേതരൂപത്തിൽ വസ്ത്രം തിരിച്ചെത്തിയ സ്ത്രീ രാത്രികാലങ്ങളിൽ ആളുകളെ ഭീതിയിലാക്കിയിരുന്നുപ്രേതരൂപത്തിൽ കാറോടിച്ചെത്തുകയും പൊതുവിടങ്ങളിൽ രാത്രികാലങ്ങളിൽ കാർ...
Read moreകുറ്റകൃത്യങ്ങൾ വർധിക്കുമ്പോഴും ഇതര സംസ്ഥാനക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നില്ല. ഗ്രാമീണ മേഖലകളിൽ നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. മേഖലയിൽ വീടുകളും ക്വാർട്ടേഴ്സുകളും വാടകയ്ക്ക് എടുത്താണ്...
Read moreതൃശൂര്‍:പതിനഞ്ചുകാരിക്കുംആണ്‍സുഹൃത്തിനും കള്ള് നല്‍കിയതിന് എക്‌സൈസ്കമ്മീഷണര്‍ ഷാപ്പിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക്മദ്യംവില്‍ക്കരുതെന്ന അബ്കാരി ചട്ടംലംഘിച്ചെന്ന്കണ്ടെത്തിയസാഹചര്യത്തിലാണു നടപടി. ഷാപ്പ് മാനേജരെയും പതിനഞ്ചുകാരിയുടെ ആണ്‍സുഹൃത്തിനെയും നേരത്തെ പൊലീസ് അറസ്റ്റ്...
Read moreപേരിയ സർവീസ് സഹകരണ ബാങ്ക് സാമ്പത്തിക പ്രയാസം കൊണ്ട് കൃഷി ചെയ്യുന്നതിന് സാധിക്കാതെ വരുകയോ,മൂലധനം ഇല്ലാത്തതിനാൽ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാവുയോ ചെയ്ത കർഷകർക്കായി പേരിയ സർവീസ് സഹകരണ...
Read moreന്യൂഡല്‍ഹി: മണിപ്പൂരില്‍ അതിജീവിതമാർ സുപ്രീംകോടതിയില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും നീതിയുക്തമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് രണ്ട് യുവതികളും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. തങ്ങളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും...
Read moreഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഈ രോഗം ബാധിക്കുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിൽ മരുന്നുകൾ ഒരു സുപ്രധാന പങ്ക്...
Read more